വിമാനത്തിൽ കൊറോണ രോഗിയുമായി സമ്പർക്കം; പാരാലിമ്പിക്‌സിൽ ഇന്ത്യൻ പതാകയേന്താൻ തങ്കവേലുവില്ല
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വിമാനത്തിൽ കൊറോണ രോഗിയുമായി സമ്പർക്കം; പാരാലിമ്പിക്‌സിൽ ഇന്ത്യൻ പതാകയേന്താൻ തങ്കവേലുവില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2021, 01:05 pm IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: പാരാലിമ്പിക്‌സിന് ടോക്കിയോയിൽ ഇന്ന് തുടക്കമാകാനിരിക്കെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്താനിരുന്ന ഹൈജംപ് താരം മാരിയപ്പൻ തങ്കവേലു ക്വാറന്റീനിൽ. ടോക്കിയോയിലേക്കുള്ള യാത്രയിൽ വിമാനത്തിനുള്ളിൽ വച്ച് കൊറോണ രോഗബാധിതനുമായി സമ്പർക്കമുണ്ടായെന്ന സംശയത്തെ തുടർന്നാണ് താരം ക്വാറന്റീനിൽ പ്രവേശിച്ചത്. ഇതോടെ മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്താൻ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവായ ടെക്ചന്ദിനെ നിയോഗിച്ചു.

റിയോ പാരാലിമ്പിക്‌സിൽ ഹൈജംപിൽ സ്വർണം നേടിയ താരമാണ് മാരിയപ്പൻ തങ്കവേലു. കൊറോണ ബാധിതനായ വിദേശിയുമായിട്ടാണ് മാരിയപ്പൻ തങ്കവേലുവിന് സമ്പർക്കമുണ്ടായത്. ഒളിമ്പിക് വില്ലേജിൽ എത്തിയതിന് ശേഷം ആറ് തവണ ഇദ്ദേഹത്തെ പരിശോധനയ്‌ക്ക് വിധേയനാക്കിയിരുന്നു. എല്ലാ പരിശോധനയിലും ഫലം നെഗറ്റീവാണ്. എങ്കിലും സുരക്ഷ മുൻകരുതൽ എന്ന നിലയിൽ ഉദ്ഘാടന ചടങ്ങിൽ നിന്ന് മാരിയപ്പൻ തങ്കവേലുവിനെ മാറ്റി നിർത്താനാണ് തീരുമാനമെന്ന് പാരാലിമ്പിക്‌സ് കമ്മിറ്റി പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് ഉദ്ഘാടനച്ചടങ്ങുകൾ. മത്സരങ്ങൾ നാളെ മുതലാണ് തുടങ്ങുന്നത്. സെപ്തംബർ 5ന് അവസാനിക്കും. ആകെ 22 കായിക ഇനങ്ങളിലായി 540 മത്സര വിഭാഗങ്ങളുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ സംഘമാണ് (54) ഇന്ത്യയ്‌ക്കായി മത്സരിക്കുന്നത്. 5 സ്വർണമുൾപ്പെടെ 15 മെഡലുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. റിയോ പാരാലിമ്പിക്‌സിൽ 2 സ്വർണവും ഒന്നു വീതം വെള്ളിയും വെങ്കലവുമായി മെഡൽ പട്ടികയിൽ 43ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies