വീട്ടിലേക്ക് മടങ്ങുംവഴി ശിവഭഗവാന് ജലാഭിഷേകം നടത്തി ഒളിമ്പിക്‌സ് മെഡൽ ജേതാവ് രവി ദഹിയ; യഥാർത്ഥ ബാഹുബലിയെന്ന് സോഷ്യൽ മീഡിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീട്ടിലേക്ക് മടങ്ങുംവഴി ശിവഭഗവാന് ജലാഭിഷേകം നടത്തി ഒളിമ്പിക്‌സ് മെഡൽ ജേതാവ് രവി ദഹിയ; യഥാർത്ഥ ബാഹുബലിയെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2021, 04:18 pm IST
Facebook
Twitter
WhatsAppTelegram

ഛണ്ഡീഗഡ് : ശിവഭഗവാന് ജലാഭിഷേകം നടത്തി ഒളിമ്പിക്‌സ് ഗുസ്തി വെള്ളിമെഡൽ ജേതാവ് രവി ദഹിയ. ഒളിമ്പിക്‌സ് മത്സരശേഷം വീട്ടിലേക്ക് മടങ്ങുംവഴിയായിരുന്നു പ്രദേശത്തെ ശിവക്ഷേത്രത്തിലെത്തി അഭിഷേകം നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ദഹിയയെ ബാഹുബലിയോട് ഉപമിച്ചുകൊണ്ടുള്ള കമന്റുകളുമായി ആരാധകരും രംഗത്ത് എത്തി.

ടോക്കിയോയിൽ നിന്നും രാജ്യത്ത് എത്തിയ ദഹിയ ചൊവ്വാഴ്ചയാണ് വീട്ടിലേക്ക് വരുന്നത്. മറ്റ് താരങ്ങൾക്കൊപ്പം ഡൽഹിയിൽ എത്തിയ ദഹിയ വിവിധയിടങ്ങളിലായി സംഘടിപ്പിച്ച സ്വീകരണ പരിപാടികളിൽ പങ്കെടുത്ത ശേഷം പരിശീലകനെ കാണാൻ കഴിഞ്ഞ ദിവസം ജമ്മു കശ്മീരിൽ എത്തിയിരുന്നു. ഇവിടെ നിന്നുമാണ് ജന്മദേശമായ സോനിപതിലേക്ക് മടങ്ങിയത്.

കാവിമുണ്ടുടുത്ത് മറ്റുള്ളവരുടെ സഹായമില്ലാതെയാണ് ദഹിയ ജലാശയത്തിൽ നിന്നും കുടത്തിൽ വെള്ളം നിറച്ച് ശിവലിംഗത്തിൽ അഭിഷേകം നടത്തിയത്. ഇത് ക്ഷേത്രത്തിൽ എത്തിയ മറ്റ് ഭക്തർക്കും അതിശയമുളവാക്കി. ദഹിയ ക്ഷേത്ര സന്ദർശനം നടത്തുന്നതിന്റെയും, ജലാഭിഷേകം നടത്തുന്നതിന്റെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യഥാർത്ഥ ജീവിതത്തിലെ ബാഹുബലിയെന്ന കുറിപ്പോടെയാണ് എല്ലാവരും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. ദഹിയയുടെ ഭക്തിയെയും ആളുകൾ വാഴ്‌ത്തുന്നുണ്ട്.

കഴിഞ്ഞ വർഷം ദഹിയ ഉത്തരാഖണ്ഡിലെ തുംഗനാഥ് ക്ഷേത്രം സന്ദർശിച്ചിരുന്നു. ഒളിമ്പിക്‌സ് മെഡൽ ജേതാവ് ദീപക് പൂനിയയ്‌ക്കൊപ്പമായിരുന്നു സന്ദർശനം.

Tags: SIVA TEMPLETOKYO OLYPMPICS
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies