ഹെഡിങ്‌ലിയിലെ പിച്ച് സ്പിന്നിനെ തുണയ്ക്കുമോ? അശ്വിന്റെ സാധ്യത തളളാതെ കോലി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഹെഡിങ്‌ലിയിലെ പിച്ച് സ്പിന്നിനെ തുണയ്‌ക്കുമോ? അശ്വിന്റെ സാധ്യത തളളാതെ കോലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2021, 10:49 am IST
Facebook
Twitter
WhatsAppTelegram

ലീഡ്‌സ്: ലോർഡ്‌സിലെ ആധികാരികമായ വിജയത്തിന്റെ ആത്മവിശ്വാസവുമായി ഇന്ത്യ ഇന്ന് ലീഡ്‌സിൽ ഇംഗ്ലണ്ടിനെതിരെ പോരാട്ടത്തിനിറങ്ങുന്നു. ടെസ്റ്റിൽ വിജയിച്ചാൽ ഇന്ത്യക്ക് പരമ്പര നേടാനാകും. പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റിൽ ഇന്ത്യ കഴിഞ്ഞ മത്സരത്തിലെ വിജയ ഇലവനെ നിലനിർത്താനാണ് സാധ്യത.

എന്നാൽ ഹെഡിങ്‌ലി സ്റ്റേഡിയത്തിലെ പിച്ചിലെ പുല്ല് സ്പിന്നിനെ സഹായിക്കാൻ ഇടയുളളതിനാൽ ആർ അശ്വിൻ ടീമിൽ ഇടം പിടിച്ചാലും അത്ഭുതപ്പെടാനില്ല. ഹെഡിങ്‌ലിയിൽ കിഞ്ഞ അഞ്ച് ടെസ്റ്റുകളിൽ 38 വിക്കറ്റുകൾ സ്പിന്നർമാർ നേടിയെന്നതും അശ്വിന് അനുകൂല ഘടകാണ്. എന്നാൽ ഇംഗ്ലീഷ് ടീമിലെ ഇടംകൈയന്മാരായ ഡേവിഡ് മലാൻ, മോയിൻ അലി, സാം കറൻ എന്നിവർ എന്നിവരുടെ സാന്നിധ്യം അശ്വിന് വെല്ലുവിളിയാണ്.

ഇന്ത്യൻ ബാറ്റിങ് നിരയിൽ ചേതേശ്വർ പൂജാരയ്‌ക്ക് പകരം സൂര്യകുമാർ യാദവ് ഇടം പിടിച്ചേക്കുമെന്ന വാർത്തയും പുറത്ത് വരുന്നുണ്ട്. ബുധനാഴ്ച രാവിലെ പിച്ച് പരിശോധിച്ച ശേഷമായിരിക്കും അന്തിമ ടീമിനെ പ്രഖ്യാപിക്കുക. പിച്ചിലെ പുല്ലിന്റെ ധാരാളിത്വം അത്ഭുതപ്പെടുത്തിയതായി ഇന്ത്യൻ നായകൻ വിരാട് കോലി പറഞ്ഞു.

പിച്ചിന്റെ സ്വഭാവം വിലയിരുത്തിയ ശേഷമായിരിക്കും ടീമിന്റെ പ്രഖ്യാപനമുണ്ടാകൂവെന്നും കോലി വ്യക്തമാക്കി. എന്നാൽ ലോർഡ്‌സിൽ വിജയം സമ്മാനിച്ച നാല് പേസ് ബൗളർമാരെ നിലനിർത്താൻ തന്നെയാണ് ഇന്ത്യൻ നായകന് താൽപര്യം. പേസ് ബൗളർമാരുടെ മികച്ച പ്രകടനമാണ് രണ്ടാമത്തെ ടെസ്റ്റിൽ ഇന്ത്യക്ക് 151 റൺസിന്റെ മിന്നുന്ന വിജയം നേടി കൊടുത്തത്. എന്നാൽ ഇഷാന്ത്ശർമ്മയ്‌ക്ക് പകരം ഹനുമാ വിഹാരിയെയും പരിഗണിക്കുന്നുണ്ട്.

ലോർഡ്‌സ് ടെസ്റ്റിലെ പരാജയം ഇംഗ്ലീഷ് ടീമിന് വലിയ സമർദമാണുണ്ടാക്കുന്നത്. അതിനാൽ ലീഡ്‌സ് ടെസ്റ്റ് ക്യാപ്റ്റൻ ജോ റൂട്ടിനെ സംബന്ധിച്ചെടുത്തോളം ജീവൻമരണ പോരാട്ടമാണ്. ഇടം കൈയൻ ബാറ്റ്‌സ്മാൻ ഡേവിഡ് മാലൻ, പേസ് ബൗളർ സാഖിബ് മഹ്‌മൂദ് എന്നിവരെ ടീമിൽ എടുത്തിട്ടുണ്ട്.

 

 

 

 

Tags: test cricketenglandleeds
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies