ടോക്കിയോ പാരാലിമ്പിക്‌സ്: ടേബിൾ ടെന്നീസിൽ ഇന്ത്യൻ താരങ്ങൾക്ക് ജയവും തോൽവിയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ടോക്കിയോ പാരാലിമ്പിക്‌സ്: ടേബിൾ ടെന്നീസിൽ ഇന്ത്യൻ താരങ്ങൾക്ക് ജയവും തോൽവിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2021, 11:45 am IST
FacebookTwitterWhatsAppTelegram

ടോക്കിയോ: പാരാലിമ്പിക്‌സിൽ ഇന്ത്യൻ താരങ്ങൾക്ക് ജയവും തോൽവിയും. വനിതാ താരങ്ങളുടെ പോരാട്ടത്തിൽ ഭാവിനാ പട്ടേൽ ജയിച്ചപ്പോൾ സോനാൽ പട്ടേൽ തോൽവി വഴങ്ങി.

ബ്രിട്ടന്റെ മേഗൻ ഷാക്കെൽട്ടണിനെയാണ് 3-1ന് ഭാവിന തോൽപ്പിച്ചത്. ജയത്തോടെ ഗ്രൂപ്പ് എയിൽ അടുത്ത റൗണ്ടിലേക്ക് കടന്നു. ആദ്യ സെറ്റ് 11-7ന് സ്വന്തമാക്കിയ ഭാവിന 9-11ന് രണ്ടാം സെറ്റ് കൈവിട്ടെങ്കിലും പിന്നീട് 17-15ന് മൂന്നാം സെറ്റും 13-11ന് നാലാം സെറ്റും മത്സരവും സ്വന്തമാക്കി. ആദ്യ മത്സരത്തിൽ ചൈനയുടെ സോവു യിംഗിനോട് 3-0ന് തോറ്റ ഭാവിന രണ്ടാം മത്സരത്തിൽ മികച്ച ഫോമിലായിരുന്നു.

രണ്ടാം മത്സരത്തിൽ വനിതാ താരമായ സോനാൽ പട്ടേൽ ചൈനയുടെ ക്വാൻ ലീയോട് 3-2ന് തോറ്റു. ലോക നാലാം നമ്പറായ ക്വാൻ ലീക്കെതിരെ മികച്ച പോരാട്ടമാണ് സോനാൽ പുറത്തെടുത്തത്. ആദ്യ സെറ്റ് 9-11 നഷ്ടപ്പെട്ടെങ്കിലും രണ്ടാം സെറ്റ് 11-3ന് പിടിച്ച് സോനാൽ ചൈനീസ് താരത്തെ ഞെട്ടിച്ചു. മൂന്നാം സെറ്റിലും മികച്ച പോരാട്ടം പുറത്തെടുത്ത് 15-17 വരെ പിടിച്ചുനിന്നാണ് സെറ്റ് കൈവിട്ടത്. നാലാം സെറ്റ് 11-7ന് നേടി വിജയപ്രതീക്ഷ നിലനിർത്തിയ സോനാലിനെതിരെ തന്റെ ലോകോത്തര മികവ് പുറത്തെടുത്താണ് ക്വാൻ ലീ മത്സരം വരുതിയിലാക്കിയത്.

Tags: tokyo paralympics
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies