ഇന്ത്യയിലേക്ക് തിരിച്ച സിഖ് തീർത്ഥാടകരെ താലിബാൻ തടഞ്ഞു ; ഇന്ത്യയുടെ സഹായം തേടി സിഖ് സമൂഹം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യയിലേക്ക് തിരിച്ച സിഖ് തീർത്ഥാടകരെ താലിബാൻ തടഞ്ഞു ; ഇന്ത്യയുടെ സഹായം തേടി സിഖ് സമൂഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2021, 04:38 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ : ഇന്ത്യയിലേക്ക് വരാൻ ഒരുങ്ങിയ സിഖ് തീർത്ഥാടകരെ തടഞ്ഞ് താലിബാൻ ഭീകരർ. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഡൽഹിയിലേക്ക് വരാൻ ശ്രമിച്ച 140 തീർത്ഥാടകരെയാണ് വിമാനത്താവളത്തിൽ താലിബാൻ തടഞ്ഞത്.

ഗുരു തേജ്  ബഹാദൂറിന്റെ 400ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള ആഘാഷ പരിപാടികളിൽ പങ്കെടുക്കുന്നതിനായിരുന്നു തീർത്ഥാടകർ ഇന്ത്യയിലേക്ക് വരാൻ ഒരുങ്ങിയത്. എന്നാൽ വിമാനം കയറാൻ കാബൂൾ വിമാനത്താവളത്തിൽ എത്തിയ ഇവരെ ആയുധങ്ങളുമായി എത്തിയ ഭീകരർ തടയുകയായിരുന്നു. ആഘോഷ പരിപാടിയിൽ പങ്കെടുക്കാനാണെന്ന് അറിയിച്ചെങ്കിലും താലിബാൻ വിസമ്മതിക്കുകയായിരുന്നുവെന്ന് ശ്രീ ഗുരു അജ്രാൻ ദേവ് ജി ഗുരുദ്വാര അദ്ധ്യക്ഷൻ പ്രതാപ് സിംഗ് പറഞ്ഞു. ഞായറാഴ്ചയാണ് ഗുരു തേഗ് ബഹദൂറിന്റെ ജന്മവാർഷികം.

അതേസമയം ആഘോഷങ്ങളിൽ പങ്കെടുക്കാൻ അഫ്ഗാനിലെ സിഖ് ജനത ഇന്ത്യൻ സർക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കാനുള്ള സൗകര്യങ്ങൾ ഒരുക്കി നൽകാൻ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചതായി ഗുരു നാനക് സാഹിബ് ഗുരുദ്വാര പ്രസിഡന്റ് ഗുൽജീത് സിംഗ് പറഞ്ഞു.

Tags: sikhAfghanistanthaliban
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies