ഇന്ത്യൻ ടെന്നീസ് കരുത്തന്മാരുടെ ജീവിതം പരമ്പര രൂപത്തിൽ; വെബ് സീരിസ് പോസ്റ്റർ പുറത്തുവിട്ടു
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇന്ത്യൻ ടെന്നീസ് കരുത്തന്മാരുടെ ജീവിതം പരമ്പര രൂപത്തിൽ; വെബ് സീരിസ് പോസ്റ്റർ പുറത്തുവിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2021, 05:34 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഇന്ത്യൻ ടെന്നീസിലെ കരുത്തന്മാരായ ലിയാൻഡർ പയസ്-മഹേഷ്ഭൂപതി സഖ്യത്തിന്റെ കഥപറയുന്ന പരമ്പര ഓൺലൈനിലേക്ക്. വെബ് സീരീസിലാണ് പയ്‌സ് ഭൂപതി സഖ്യത്തിന്റെ ജീവിതകഥ പ്രക്ഷകരിലേക്ക് എത്തുന്നത്. ബ്രേക് പോയിൻ്‌റ് എന്നാണ് പരമ്പരയ്‌ക്ക് പേരിട്ടിരിക്കുന്നത്.

ടെന്നീസ് ലോകത്തിൽ ഇന്ത്യക്കായി നേട്ടങ്ങൾ കൊയ്ത അന്താരാഷ്‌ട്ര താരങ്ങൾ വെബ്‌സീരീസിലും തങ്ങളുടെ ടെന്നീസ് കളത്തിലെ പരിശീലനങ്ങളും തന്ത്രങ്ങളും പയറ്റും. കളത്തിനകത്തും പുറത്തുമുള്ള സമ്മർദ്ദങ്ങളും വിജയാരവങ്ങളും ഏറ്റുവാങ്ങിയ മുഹൂർത്തങ്ങൾ പ്രക്ഷകരിലേക്ക് എത്തിക്കാനാകുമെന്നാണ് സീ ചാനൽ അവകാശപ്പെടുന്നത്.

അശ്വനി അയ്യർ തിവാരിയും നിതേഷ് തിവാരിയും സംവിധാനം ചെയ്യുന്ന പരമ്പര 7 ഭാഗങ്ങളായിട്ടാണ് ഓൺലൈനിൽ കാണാനാവുക. തങ്ങളുടെ ടെന്നീസ് കോർട്ടിലെ ഓരോ കാൽവെയ്പ്പുകളും സ്മാഷുകളും നിശ്വാസങ്ങളും ആവേശവും നിരാശയും ബ്രേക് പോയിന്റിലൂടെ ഏവരിലേക്കും എത്തുമെന്ന് ഉറപ്പുണ്ട്. ആരാധകർക്ക് ഇതാദ്യമായിട്ടാണ് ഓൺ ലൈനിലൂടെ തങ്ങളുടെ ജീവിതം കാണാൻ അവസരം ഒരുങ്ങുന്നത്. ഭൂപതിയും താനും രാജ്യത്തിനായി ശരിക്കും വിയർപ്പൊഴുക്കിയെന്നും ഇന്ന് ആരാധകർക്ക് മുന്നിലേക്ക് തങ്ങളുടെ പോരാട്ടമെന്തായിരുന്നുവെന്ന് പ്രദർശിപ്പിക്കാൻ ലഭിക്കുന്ന അവസരമാണിതെന്നും പയസ് പറഞ്ഞു.

താൻ പൊതുവേ കളിക്കളത്തിന് പുറത്ത് ഉൾവലിയുന്ന പ്രകൃതക്കാരനാണ് എന്നത് സത്യമാണ്. എന്നാൽ ഈ പരമ്പരയിലൂടെ തന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്. ജീവിതയാഥാർത്ഥ്യങ്ങൾ ഏറ്റവും സത്യസന്ധമായി അവതരിപ്പിക്കാൻ ശ്രമിക്കുമെന്നും മഹേഷ് ഭൂപതി പറഞ്ഞു. പരമ്പരയിൽ ടെന്നീസിലെ സീനിയർ താരങ്ങളുമൊത്തുള്ള അനുഭവങ്ങളും പങ്കുവെയ്‌ക്കാൻ ശ്രമിക്കും. തങ്ങളുടെ ടെന്നീസ് ജീവിതത്തിൽ സന്തോഷവും ആവേശവും ദു:ഖവും നിരാശയുമെല്ലാം ഉണ്ടായിരുന്നു. വിയർപ്പിനൊപ്പം കണ്ണീരും ഉലിച്ചിറങ്ങിയിരുന്നുവെന്നും ഭൂപതി പറഞ്ഞു.

ShareTweetSendShare

More News from this section

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

വമ്പന്മാര്‍ക്ക് ഒരേ ദിവസം മടക്കടിക്കറ്റ്; ജര്‍മ്മനിയെ വീഴ്‌ത്തി പാരഗ്വായ്; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് മൊറോക്കോ

‘സ്വീപ്പര്‍-കീപ്പര്‍’ യുഗം അവസാനിച്ചു; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മ്മന്‍ ഫുട്‌ബോളിലെ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍

റാങ്കിങ് തിരിച്ചടിയായി; ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്ത്; പകരം ഫിലിപ്പീന്‍സ്

ജപ്പാന്‍ പൊരുതി, ബ്രസീല്‍ ജയിച്ചു; ഇഞ്ചുറി ടൈം ഗോളില്‍ കാനറികള്‍ക്ക് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ്

ജനിക്കും മുമ്പേ കുഞ്ഞിനെ നഷ്ടമായി; വേദനയ്‌ക്കിടയിലും ടീമിനായി ഗാക്പോയുടെ ഗോള്‍; ആഘോഷിക്കാതെ താരം

Latest News

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

മലയാള മനോരമ മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി.ആര്‍. ദേവദാസ് അന്തരിച്ചു

അധികാരം ദുരുപയോഗം ചെയ്ത് ജനങ്ങളുടെ ഭൂമി കൈയ്യേറി; അവരെ ചൂഷണം ചെയ്തു; സമാജ് വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗി ആദിത്യനാഥ്

220 അടി താഴ്ചയുള്ള ബോര്‍വെല്ലില്‍ വീണ് നാലുവയസ്സുകാരന്‍; ജീവന്‍ രക്ഷിക്കാന്‍ പരിശ്രമിച്ച് രക്ഷകപ്രവര്‍ത്തകര്‍; സംഭവം ഹരിയാനയില്‍

സമാജ് വാദി പാര്‍ട്ടിയില്‍ വീണ്ടും പൊട്ടിത്തെറി; ചീഫ് വിപ്പ് സ്ഥാനമൊഴിഞ്ഞ് കമാല്‍ അക്തര്‍

ഭരണസംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ നീക്കം; കേന്ദ്ര സെക്രട്ടറിമാരുമായി ഉന്നതതല യോഗം ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്‌കൂള്‍ ബസിന് മുകളിലേക്ക് കൂറ്റന്‍ മരം കടപുഴകി വീണ് വിദ്യാര്‍ഥി മരിച്ചു; നിരവധി കുട്ടികള്‍ക്ക് പരിക്ക്

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് പറ്റിച്ചു; യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies