ലീഡ്‌സിൽ തകർന്നടിഞ്ഞ് ഇന്ത്യ; മൂന്നാം ടെസ്റ്റിലെ തോൽവി ഇന്നിംഗ്‌സിനും 76 റൺസിനും; റോബിൻസണിന് 5 വിക്കറ്റ്
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലീഡ്‌സിൽ തകർന്നടിഞ്ഞ് ഇന്ത്യ; മൂന്നാം ടെസ്റ്റിലെ തോൽവി ഇന്നിംഗ്‌സിനും 76 റൺസിനും; റോബിൻസണിന് 5 വിക്കറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2021, 06:01 pm IST
FacebookTwitterWhatsAppTelegram

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിൽ ഇന്ത്യയുടെ ചെറുത്തുനിൽപ്പ് അവസാനിച്ചു. ആതിഥേയർക്ക് മുന്നിൽ രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യൻ നിര 278 റൺസിൽ എല്ലാവരും പുറത്തായി. 354 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ ഇംഗ്ലണ്ടിനെതിരെ 215ന് 2 എന്ന നിലയിൽ നിന്നും 63 റൺസുകൂടി ചേർക്കുന്നതിനിടെ മുഴുവൻ പേരും പുറത്തായി. 91 റൺസ് നേടിയ പൂജാരയാണ് ടോപ് സ്‌കോറർ. വിരാട് കോഹ്ലി(55) ജഡേജ(30) എന്നിവരാണ് ബാറ്റിംഗിൽ തിളങ്ങിയത്.

91 റൺസെടുത്തു നിന്ന ചേതേശ്വർ പൂജാരയാണ് ഇന്ന് ആദ്യം വീണത്. ഒരു റൺപോലും കൂട്ടിചേർക്കാനാകും മുന്നേ റോബിൻസൺ പൂജാരയെ വിക്കറ്റിന് മുന്നിൽ കുടുക്കി. സ്‌കോർ 237ൽ നിൽക്കേ പരമ്പരയിലെ ആദ്യ അർദ്ധസെഞ്ച്വറിയോടെ പ്രതീക്ഷ സമ്മാനിച്ച വിരാട് കോഹ്‌ലി 55 റൺസിൽ റോബൻസണിന്റെ തന്നെ പന്തിൽ റൂട്ടിന് ക്യാച്ച് നൽകി മടങ്ങി. തുടർന്ന് അപ്രതീക്ഷിത ബാറ്റിംഗ് തകർച്ച . അഞ്ചു പേർ 51 റൺസെടുക്കുമ്പോഴേക്കും പവലിയനിലെത്തി. ആകെ 30 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. ഋഷഭ് പന്ത്(1), മുഹമ്മദ് ഷമി(6), ഇഷാന്ത് ശർമ്മ(2), മുഹമ്മദ് സിറാജ്(0) എന്നിവരാണ് പുറത്തായത്. ബുമ്ര ഒരു റൺസുമായി പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിനായി റോബിൻസണാണ് ശക്തമായ തിരിച്ചുവരവ് നടത്തിയത്. 26 ഓവറിൽ 65 റൺസിനാണ് റോബിൻസൺ 5 വിക്കറ്റുകൾ പിഴുതത്. ഒവർട്ടൺ 3 വിക്കറ്റും ആൻഡേഴ്‌സണും മൊയീൻ അലിയും ഓരോ വിക്കറ്റും വീഴ്‌ത്തി. ഇതോടെ പരമ്പരയിൽ ഇരുടീമുകളും ഒരോ മത്സരം വീതം ജയിച്ച് തുല്യനിലയിലാണ്.

ShareTweetSendShare

More News from this section

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

ചരിത്രമെഴുതി ദീപ്തി ശര്‍മ്മ; ഏറ്റവുമധികം അന്താരാഷ്‌ട്ര വിക്കറ്റെന്ന റെക്കോര്‍ഡ് ഇനി താരത്തിന് സ്വന്തം; തകര്‍ത്തത് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ്

Latest News

അമര്‍നാഥ് യാത്രയ്‌ക്ക് മുന്‍പ് വന്‍ ഭീകരവിരുദ്ധ ഓപ്പറേഷനുമായി സുരക്ഷാസേന; ലഷ്‌കര്‍-ജെയ്‌ഷെ ശൃംഖലയിലെ പ്രധാന കണ്ണി ഹാജി ലത്തീഫ് പിടിയില്‍

ഭാര്യയ്‌ക്ക് ഭര്‍ത്താവിനേക്കാള്‍ ഉയര്‍ന്ന വരുമാനമുണ്ടെങ്കില്‍ ജീവനാംശം വേണ്ട; നിര്‍ണായക വിധിയുമായി കര്‍ണാടക ഹൈക്കോടതി

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

മലയാള മനോരമ മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി.ആര്‍. ദേവദാസ് അന്തരിച്ചു

അധികാരം ദുരുപയോഗം ചെയ്ത് ജനങ്ങളുടെ ഭൂമി കൈയ്യേറി; അവരെ ചൂഷണം ചെയ്തു; സമാജ് വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗി ആദിത്യനാഥ്

220 അടി താഴ്ചയുള്ള ബോര്‍വെല്ലില്‍ വീണ് നാലുവയസ്സുകാരന്‍; ജീവന്‍ രക്ഷിക്കാന്‍ പരിശ്രമിച്ച് രക്ഷകപ്രവര്‍ത്തകര്‍; സംഭവം ഹരിയാനയില്‍

സമാജ് വാദി പാര്‍ട്ടിയില്‍ വീണ്ടും പൊട്ടിത്തെറി; ചീഫ് വിപ്പ് സ്ഥാനമൊഴിഞ്ഞ് കമാല്‍ അക്തര്‍

ഭരണസംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ നീക്കം; കേന്ദ്ര സെക്രട്ടറിമാരുമായി ഉന്നതതല യോഗം ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies