രാമനില്ലെങ്കിൽ അയോദ്ധ്യയുമില്ല ; തനിക്ക് പേരിട്ടതുപോലും ശ്രീരാമനെ സ്മരിച്ച് ; രാഷ്ട്രപതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമനില്ലെങ്കിൽ അയോദ്ധ്യയുമില്ല ; തനിക്ക് പേരിട്ടതുപോലും ശ്രീരാമനെ സ്മരിച്ച് ; രാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2021, 05:03 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഭഗവാൻ ശ്രീരാമനില്ലെങ്കിൽ അയോദ്ധ്യയുമില്ലെന്ന്  രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. ശ്രീരാമ ഭഗവാനിലാണ് അയോദ്ധ്യ നിലകൊള്ളുന്നതെന്ന് രാഷ്‌ട്രപതി പറഞ്ഞു. ഈ നഗരത്തിൽ ശ്രീരാമൻ സ്ഥിരമായി വസിക്കുന്നു. തനിക്ക് പേരിട്ടത് ശ്രീരാമ ഭഗവാനെ സ്മരിച്ചാണ്. അയോദ്ധ്യ ക്ഷേത്ര ദർശനത്തിന് ശേഷം നടന്ന രാമായണ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ദിവസത്തെ സന്ദർശനത്തിന് ഉത്തർപ്രദേശിൽ എത്തിയതായിരുന്നു രാം നാഥ് കോവിന്ദ്.

ശ്രീ രാമഭഗവാനില്ലാതെ അയോദ്ധ്യയെ കുറിച്ച് ചിന്തിക്കാനാവില്ല. രാമൻ വസിക്കുന്ന അയോദ്ധ്യ ഒരു പുണ്യ നഗരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിൽ ഐക്യം സ്ഥാപിക്കുകയും എളിമയുള്ളവരായിരിക്കാൻ ആളുകളെ പഠിപ്പിക്കുകയും ചെയ്തു. എല്ലാ ജനങ്ങളിലും ശ്രീ രാമനുണ്ട്. അത് ഓരോ മനുഷ്യരും അത് മനസിലാക്കുന്ന ദിവസം അക്രമങ്ങൾ ഇല്ലാതാകും. അയോദ്ധ്യയുടെ യഥാർത്ഥ അർത്ഥം തന്നെ ആരുമായും യുദ്ധം ചെയ്യുന്നത് അസാദ്ധ്യമെന്നാണെന്നും രാഷ്‌ട്രപതി പറഞ്ഞു.

വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും അടക്കം മികവ് തെളിയിച്ച് അയോദ്ധ്യ മനുഷ്യ വികസനത്തിന്റെ നാടായി മാറണമെന്ന് രാം നാഥ് കോവിന്ദ് വ്യക്തമാക്കി. ഇതിലൂടെ രാമകഥയുടെ ആദർശം ലോക ശ്രദ്ധ നേടും. രാമായണം അമൂല്യമായൊരു പുസ്തകമാണ്. ഭൂമിയിൽ നദികളും പർവ്വതങ്ങളും ഉള്ളിടത്തോളം കാലം രാമകഥ ജനപ്രിയമായി തുടരുമെന്ന വാത്മീകി മഹർഷിയുടെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ടായിരുന്നു രാഷ്‌ട്രപതിയുടെ പ്രസംഗം.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും രാം നാഥ് കോവിന്ദ് അഭിനന്ദിച്ചു. രാമായണ കോൺക്ലേവ് പോലുള്ള പരിപാടിയിലൂടെ രാമായണത്തിന്റെ മഹത്വം എല്ലാവരിലേക്കും എത്തിക്കാൻ അദ്ദേഹം ശ്രമിക്കുന്നുവെന്നും യോഗി ആദിത്യനാഥ് അഭിനന്ദനം അർഹിക്കുന്നതായും രാഷ്‌ട്രപതി പറഞ്ഞു. യോഗി ആദിത്യ നാഥിന് പുറമെ ഗവർണർ ആനന്ദി ബെൻ പട്ടേൽ, സംസ്ഥാനത്തെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഉത്തർപ്രദേശിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു രാഷ്‌ട്രപതി. അയോദ്ധ്യയിൽ എത്തിയ രാഷ്‌ട്രപതി രാമക്ഷേത്ര നിർമ്മാണ പുരോഗതി വിലയിരുത്തുകയും ചെയ്തു.

Tags: ramnath kovind
ShareTweetSendShare

More News from this section

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies