'കയ്‌പേറിയതും എന്നാൽ മധുരമുളളതുമായ നിമിഷം, ഏവർക്കും നന്ദി;' ക്രിക്കറ്റിൽ നിന്നും വിരമിച്ച് ഡെയ്ൽ സ്റ്റെയ്ൻ 
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘കയ്‌പേറിയതും എന്നാൽ മധുരമുളളതുമായ നിമിഷം, ഏവർക്കും നന്ദി;’ ക്രിക്കറ്റിൽ നിന്നും വിരമിച്ച് ഡെയ്ൽ സ്റ്റെയ്ൻ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2021, 06:44 pm IST
Facebook
Twitter
WhatsAppTelegram

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ ഇതിഹാസ പേയ്‌സ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു. ട്വിറ്ററിലൂടെയാണ് സ്റ്റെയ്ൻ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

‘ഇന്ന് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഗെയിമിൽ നിന്ന് ഔദ്യോഗികമായി വിരമിക്കുന്നു. കയ്‌പേറിയതും മധുരമുള്ളതുമാണ് ഈ നിമിഷം. കുടുംബം, ടീമംഗങ്ങൾ, പത്രപ്രവർത്തകർ, ആരാധകർ, എല്ലാവരും ഒരുമിച്ചുള്ള യാത്രയാണിത്, എല്ലാവർക്കും നന്ദി,’ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ സ്റ്റെയിൻ 93 ടെസ്റ്റുകളിൽ നിന്ന് 22.95 ശരാശരിയിൽ 439 വിക്കറ്റുകൾ നേടി.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി 2020ലെ ഐപിഎല്ലിൽ കളിച്ചിരുന്നു. എന്നാൽ അന്ന് അദ്ദേഹത്തിന് മൂന്നു മത്സരങ്ങളിൽ മാത്രമാണ് കളിക്കുവാൻ സാധിച്ചത്. ഒരു ക്രിക്കറ്റ് താരം എന്ന നിലയിൽ 2021 പാകിസ്ഥാൻ സൂപ്പർ ലീഗിലാണ് സ്റ്റെയ്ൻ തന്റെ ക്രിക്കറ്റ് ജീവിതത്തിലെ അവസാന മത്സരത്തിനിറങ്ങിയത്.

2004 ൽ അരങ്ങേറ്റം കുറിച്ച സ്റ്റെയിൻ 125 ഏകദിനങ്ങളിൽ നിന്ന് 196 വിക്കറ്റുകളും 47 ടി20 കളിൽ നിന്നും 64 വിക്കറ്റുകളും നേടിയിട്ടുണ്ട്.

എബി ഡിവില്ലിയേഴ്‌സ്, ഹാർദിക് പാണ്ഡ്യ എന്നിവർ സ്റ്റെയ്‌നെ ആശംസിച്ചു.

 

Tags: cricket
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

‘നൊബേൽ സമാധാന പുരസ്‌കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്‌ക്കെതിരെയും രൂക്ഷ പ്രതികരണം

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies