കൊറോണ പ്രതിരോധ കുത്തിവയ്പിൽ വീണ്ടും ഒരു കോടി മറികടന്ന് ഇന്ത്യ; ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 50 കോടി പിന്നിട്ടു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ പ്രതിരോധ കുത്തിവയ്പിൽ വീണ്ടും ഒരു കോടി മറികടന്ന് ഇന്ത്യ; ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 50 കോടി പിന്നിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2021, 07:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനിൽക്കുന്നതിനിടെയും കൊറോണക്കെതിരായ പ്രതിരോധ കുത്തിവയ്പിൽ വീണ്ടും ഒരു കോടി മറികടന്ന് ഇന്ത്യ. രാജ്യത്ത് ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും കൂടുതൽ കുത്തിവയ്പ്പാണ് ഇന്ന് നടന്നത്. ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 50 കോടി പിന്നിട്ടുവെന്ന നേട്ടവും രാജ്യം സ്വന്തമാക്കി.

വെളളിയാഴ്ച 79,964 കേന്ദ്രങ്ങളിലായി നടന്ന വാക്സിനേഷനിൽ 1,21,99,599 ഡോസുകൾ കുത്തിവച്ചു. ഓഗസ്റ്റിൽ രണ്ടാം തവണയാണ് ഒരു കോടി ഡോസ് വാക്‌സിൻ എന്ന നേട്ടം മറികടക്കുന്നത്. ഇക്കഴിഞ്ഞ 27ന് നടന്ന 100,64,032 കുത്തിവയ്പ്പാണ് ചൊവ്വാഴ്ച മറികടന്നത്. ഇതോടെ രാജ്യത്ത് ആകെ നൽകിയ വാക്സിൻ 65,03,29,061 ആയി. ഇതിൽ 50,25,16,979 പേർ ആദ്യ ഡോസും 14,93,41,343 പേർ രണ്ടാം ഡോസും സ്വീകരിച്ചവർ ആണ്.

ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വാക്സിനേഷൻ നടന്നത്. സംസ്ഥാനത്ത് ഇതുവരെ 7,29,94,302 ഡോസ് കുത്തിവയ്പ്പ് നടത്തി. ഇതിൽ 6,13,01,029 ആദ്യ ഡോസും 1,16,93,273 രണ്ടാം ഡോസും സ്വീകരിച്ചവർ അണ്. 5,89,72,251 കുത്തിവയ്പ്പുകൾ നടത്തിയ മഹാരാഷ്‌ട്രയാണ് യുപിക്ക് പിന്നിൽ. സംസ്ഥാനത്ത് ആകെ കുത്തിവയ്പ്പ് 5,90,28,840 ആയി. ഇതിൽ 4,30,38,116 ആദ്യ ഡോസും 1,59,90,724 രണ്ടാം ഡോസുമാണ്. ഏറ്റവും കൂടുതൽ രണ്ടാം ഡോസ് നൽകിയ സംസ്ഥാനം മഹാരാഷ്‌ട്രയാണ്.

മധ്യപ്രദേശാണ് പട്ടികയിൽ മൂന്നാമത്. ഇവിടെ ആകെ 4,64,54,073 ഡോസുകൾ നൽകിയിട്ടുണ്ട്. ഇതിൽ 3,82,34,197 ആദ്യ ഡോസും 82,19,876 രണ്ടാം ഡോസുമാണ്. 4,63,29,301 ഡോസുകൾ നൽകി ഗുജറാത്തും കൊറോണ പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. ഇവിടെ 3,46,53,071 ആദ്യ ഡോസും 1,16,76,230 രണ്ടാം ഡോസുമാണ്.

ഇതുവരെ ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, ഗുജറാത്ത്, രാജസ്ഥാൻ, കർകർണാടക എന്നീ സംസ്ഥാനങ്ങളാണ് ഒരു കോടി രണ്ടാം ഡോസ് നൽകിയത്. കർണാടകയിൽ ഇന്ന് 5,68,112 കുത്തിവയ്പ്പ് നടന്നു. ഇതോടെ സംസ്ഥാനത്ത് ആകെ 4,23,26,229 ഡോസുകൾ കുത്തിവയ്ച്ചു. 3,19,79,712 ആദ്യ ഡോസും 1,08,74,927 രണ്ടാം ഡോസുമാണ്. കേരളത്തിൽ ചൊവ്വാഴ്ച 4,41,11 വാക്സിൻ ആണ് നൽകിയത്. ഇതോടെ ആകെ വാക്സിൻ എടുത്തവർ 2,90,51,913 ആയി. സംസ്ഥാനത്ത് ഇതുവരെ 2,12,55,618 പേർ ആദ്യ ഡോസ് എടുത്തു. രണ്ട് ഡോസ് എടുത്തവർ 77,96,295 ആയി. കേരളത്തിൽ എറണാകുളം ജില്ലയാണ് കൂടുതൽ കുത്തിവയ്പ്പ് നടത്തിയത്. 34,18,763 ഡോസുകൾ ഇതുവരെ നൽകി. ഇതിൽ 25,52,113 ആദ്യ ഡോസും 8,66,650 രണ്ടാം ഡോസുമാണ്.

Tags: corona vaccineone crorerecord vaccination
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies