നേട്ടങ്ങൾക്ക് പിന്നിൽ അലെക്‌സ് ഫെർഗൂസൻ; അച്ഛനെ പോലെ കരുതൽ തന്നു: ക്രിസ്റ്റ്യാനോ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

നേട്ടങ്ങൾക്ക് പിന്നിൽ അലെക്‌സ് ഫെർഗൂസൻ; അച്ഛനെ പോലെ കരുതൽ തന്നു: ക്രിസ്റ്റ്യാനോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2021, 08:49 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള മടക്കം തന്റെ ഏറ്റവു മികച്ച തീരുമാനങ്ങ ളിലൊന്നെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലെ മികച്ച സീസണിന് ശേഷമാണ് പോർച്ചുഗൽ താരം പഴയ തട്ടകമായ യുണൈറ്റഡിലേക്ക് എത്തിയത്. യൂണൈറ്റഡിന്റെ പരിശീലകൻ ഊല ഗൂണർ സോക്‌സറെ ഏറെ ബഹുമാനിക്കുന്നുവെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.

എല്ലാ നന്ദിയും മുൻ യുണൈറ്റഡ് പരിശീലകനായ അലെക്‌സ് ഫെർഗൂസനാണ് റൊണാൾഡോ നൽകുന്നത്. തന്റെ കഴിവുകൾ പ്രോത്സാഹിപ്പിച്ചതും തെറ്റുകൾ തിരുത്തി മുന്നോട്ട് നയിച്ചതും പരിശീലകരെന്നാണ് ക്രിസ്റ്റ്യാനോയുടെ മറുപടി. യുവന്റസൂം റയൽമാഡ്രിഡും വിട്ടെങ്കിലും പരിശീലകരുമായി നല്ല ബന്ധമാണെന്നും ക്രിസ്റ്റിയാനോ പറഞ്ഞു. എന്നാൽ പരിശീലകരിൽ ഏറെ സ്വാധീനിച്ചത് അലക്‌സ് ഫെർഗൂസനെന്നും റൊണാൾഡോ വ്യക്തമാക്കി. തനിക്ക് അച്ഛനെപ്പോലെയാണ് ഫെർഗൂസൻ. അത്രയേറെ കരുതൽ നൽകി. എന്നും തന്റെ കാര്യങ്ങൾ വിളിച്ച് തിരക്കിയിരുന്നെന്നും പോർച്ചുഗൽ താരം പറഞ്ഞു.

മാഞ്ചസ്റ്ററിൽ ആറു വർഷം ഒരുമിച്ച് കളിച്ച പോൾ ഷോലെസ്സിന്റെ ആശംസകൾക്കും ക്രിസ്റ്റ്യാനോ നന്ദി പറഞ്ഞു. ഏഴാം നമ്പർ ജഴ്‌സിയാണ് ക്രിസ്റ്റ്യാനോയ്‌ക്ക് ക്ലബ്ബ് അനുവദിച്ചത്. റയൽ മാഡ്രിഡിലേയും യുവന്റീസിലേയും ഗോൾ വേട്ടകൾ മാഞ്ചസ്റ്റർ യുണൈറ്റഡിലും തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ചെമ്പടയ്‌ക്കായി തന്റെ എല്ലാ കഴിവുകളും ഉപയോഗിക്കുമെന്നും ആരാധകരേയും ടീമിനേയും നിരാശരാക്കില്ലെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies