സ്‌കൂളുകളിൻ ക്ലാസുകൾ പുനരാരംഭിക്കാനൊരുങ്ങി മഹാരാഷ്ട്ര:മുന്നൊരുക്കങ്ങൾക്ക് നേതൃത്വം കൊടുത്ത് ടാസ്‌ക് ഫോഴ്‌സ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്‌കൂളുകളിൻ ക്ലാസുകൾ പുനരാരംഭിക്കാനൊരുങ്ങി മഹാരാഷ്‌ട്ര:മുന്നൊരുക്കങ്ങൾക്ക് നേതൃത്വം കൊടുത്ത് ടാസ്‌ക് ഫോഴ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2021, 08:11 am IST
FacebookTwitterWhatsAppTelegram

മുംബൈ:സംസ്ഥാനത്ത് വീണ്ടും സ്‌കൂളുകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ തയ്യാറെടുക്കുകയാണ് മഹാരാഷ്‌ട്ര.അതിനാൽ മുന്നൊരുക്കങ്ങൾ ശ്രദ്ധയോടെ വേണമെന്ന് നിർദേശിച്ചിരിക്കുകയാണ് കൊറോണ പ്രതിരോധ ടാസ്‌ക് ഫോഴ്‌സ്.സംസ്ഥാനത്ത് കൊറോണ വ്യാപനം കുറഞ്ഞെങ്കിലും ജാഗ്രത കൈവിടരുതെന്നാണ് പ്രധാന നിർദേശം. അദ്ധ്യാപകരുടെ വാക്‌സിനേഷൻ എത്രയും പെട്ടന്ന് തന്നെ പൂർണമാക്കണം. അനദ്ധ്യാപക ജീവനക്കാർക്ക് മുൻഗണന നൽകണമെന്നും ടാസ്‌ക് ഫോഴ്‌സ് നിർദേശിച്ചു.

രണ്ട് ദിവസത്തിനുള്ളിൽ സ്‌കൂളുകൾ തുറക്കുന്നതിനെ കുറിച്ച് തീരുമാനം ഉണ്ടാകുമെന്ന് മഹാരാഷ്‌ട്ര വിദ്യാഭ്യാസ സഹമന്ത്രി ബച്ചു കാഡു പറഞ്ഞു. ടാസ്‌ക് ഫോഴ്‌സ് മുന്നോട്ട് വച്ച നിർദ്ദേശങ്ങളെല്ലാം തന്നെ ഉടൻ നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. അടുത്ത ദിവസങ്ങളിൽ തന്നെ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു. കൊറോണ മഹാമാരിയെ തുടർന്ന് 2020 മാർച്ചിലാണ് സംസ്ഥാനത്ത് സ്‌കൂളുകൾ അടച്ച് പൂട്ടിയത്. എന്നാൽ കുട്ടികളുടെ ഭാവിയിൽ ആശങ്കയുണ്ടെന്നും അതിനാൽ ഉടൻ തന്നെ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിൽ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കൊറോണയുടെ മൂന്നാം തരംഗം കുട്ടികളം ബാധിക്കുമെന്ന ആശങ്കയെ തുടർന്ന മാസങ്ങൾക്ക മുൻപ് തന്നെ മഹാരാഷ്‌ട്ര സർക്കാർ പീഡിയാട്രീഷൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരുന്നു.

Tags: school opening
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies