പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് വെള്ളി; നേട്ടം ഹൈജംപിൽ
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് വെള്ളി; നേട്ടം ഹൈജംപിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2021, 09:34 am IST
FacebookTwitterWhatsAppTelegram

ടോക്കിയോ : പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് ആറാമത്തെ വെള്ളിമെഡൽ നേട്ടം. ഹൈജംപ് ഇനത്തിലാണ് ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം കൈവന്നിരിക്കുന്നത്. ഹൈജംപിൽ പ്രവീൺ കുമാറാണ് വെള്ളി മെഡൽ നേടിയത്. ടി-64 വിഭാഗത്തിലാണ് പ്രവീൺ കുമാർ 2.07 മീറ്റർ ഉയരം താണ്ടിയത്.

ഹൈജംപ് ഇനത്തിൽ ഇത്തവണ ഇന്ത്യയുടെ രണ്ടാം വെള്ളിമെഡൽ നേട്ടമാണിത്. ടി-47 വിഭാഗത്തിൽ നിഷാദ് കുമാർ കഴിഞ്ഞ ദിവസം വെള്ളി മെഡൽ നേടിയിരുന്നു. ജാവലിനിൻ ത്രോയിൽ ദേവേന്ദ്ര ഝജാരിയയാണ് ഇന്ത്യക്കായി ഇത്തവണ മൂന്നാമത്തെ വെള്ളി മെഡൽ നൽകിയത്. ഇന്ത്യ ഇതോടെ പാരാലിമ്പിക്‌സിൽ ആറ് വെള്ളി മെഡലുകളായി. പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ ആദ്യ വെള്ളിമെഡൽ ടേബിൾ ടെീസിൽ ഭാവിന പട്ടേലിലൂടെയാണ് ഇത്തവണ സ്വന്തമാക്കിയത്.

ഇന്ത്യക്ക് ഇത്തവണ രണ്ടു സ്വർണ്ണമാണ് ഇതുവരെ നേടാനായത്. ഷൂട്ടിംഗ് ഇനത്തിൽ അവനി ലേഖരയും ജാവലിനിൽ സുമിത് ആന്റിലുമാണ് സ്വർണ്ണം സ്വന്തമാക്കിയത്. കഴിഞ്ഞ തവണത്തെ ഏക സ്വർണ്ണ മെഡൽ ജേതാവ് മാരിയപ്പൻ തങ്കവേലു ഇത്തവണ ഹൈജംപ് ഇനത്തിൽ വെള്ളി മെഡൽ നേടി  തുടർച്ചയായ രണ്ടാം ഗെയിംസിലും തന്റെ മെഡൽ നേട്ടം ആവർത്തിച്ചിരിക്കുകയാണ്. ഇന്ത്യ ഇതുവരെ രണ്ടു സ്വർണ്ണം, ആറു വെള്ളി, മൂന്ന് വെങ്കലം എന്ന നിലയിൽ ആകെ 11 മെഡലുകളാണ് സ്വന്തമാക്കിയത്. കുറഞ്ഞത് 15 മെഡലുകൾ നേടുമെന്ന ലക്ഷമിട്ടാണ് ഇന്ത്യൻ പാരാലിന്പിക്സ് സംഘം ടോക്കിയോവിലെത്തിയത്.

Tags: PARALYMPICS- INDIA
ShareTweetSendShare

More News from this section

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

വമ്പന്മാര്‍ക്ക് ഒരേ ദിവസം മടക്കടിക്കറ്റ്; ജര്‍മ്മനിയെ വീഴ്‌ത്തി പാരഗ്വായ്; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് മൊറോക്കോ

‘സ്വീപ്പര്‍-കീപ്പര്‍’ യുഗം അവസാനിച്ചു; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മ്മന്‍ ഫുട്‌ബോളിലെ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍

റാങ്കിങ് തിരിച്ചടിയായി; ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്ത്; പകരം ഫിലിപ്പീന്‍സ്

ജപ്പാന്‍ പൊരുതി, ബ്രസീല്‍ ജയിച്ചു; ഇഞ്ചുറി ടൈം ഗോളില്‍ കാനറികള്‍ക്ക് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ്

ജനിക്കും മുമ്പേ കുഞ്ഞിനെ നഷ്ടമായി; വേദനയ്‌ക്കിടയിലും ടീമിനായി ഗാക്പോയുടെ ഗോള്‍; ആഘോഷിക്കാതെ താരം

Latest News

സമാജ് വാദി പാര്‍ട്ടിയില്‍ വീണ്ടും പൊട്ടിത്തെറി; ചീഫ് വിപ്പ് സ്ഥാനമൊഴിഞ്ഞ് കമാല്‍ അക്തര്‍

ഭരണസംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ നീക്കം; കേന്ദ്ര സെക്രട്ടറിമാരുമായി ഉന്നതതല യോഗം ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്‌കൂള്‍ ബസിന് മുകളിലേക്ക് കൂറ്റന്‍ മരം കടപുഴകി വീണ് വിദ്യാര്‍ഥി മരിച്ചു; നിരവധി കുട്ടികള്‍ക്ക് പരിക്ക്

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് പറ്റിച്ചു; യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

‘സര്‍വീസ് നടത്താന്‍ പോലും കഴിയുന്നില്ല’; സ്വകാര്യ ബസുകള്‍ പ്രതിസന്ധിയില്‍; പരിഹാരമായില്ലെങ്കില്‍ സമരത്തിലേക്കെന്ന് ബസുടമകള്‍

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

ഹണിമൂൺ യാത്ര ശ്രീലങ്കയിലാക്കിയാലോ? നവദമ്പതികൾക്ക് പ്രണയ നിമിഷങ്ങൾ സമ്മാനിക്കുന്ന മനോഹര ഇടങ്ങൾ

കല്ലമ്പലത്ത് 92 കാരനെയും സഹോദര ഭാര്യയെയും തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies