പത്താം വാർഷികം ഗംഭീരമാക്കാൻ റെനോ ഇന്ത്യ; ക്വിഡിന്റെ കലക്കൻ പതിപ്പ് അവതരിപ്പിച്ചു
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പത്താം വാർഷികം ഗംഭീരമാക്കാൻ റെനോ ഇന്ത്യ; ക്വിഡിന്റെ കലക്കൻ പതിപ്പ് അവതരിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2021, 03:49 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ, ഇന്ത്യയിൽ തങ്ങളുടെ പത്താം വാർഷികം ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി റെനോയുടെ മികച്ച വാഹനങ്ങളിൽ ഒന്നായ ക്വിഡിന്റെ പ്രത്യേക പതിപ്പ് അവതരിപ്പിച്ചു. ഒമ്പത് വേരിയന്റുകളിലായി എത്തുന്ന ഈ ഹാച്ച്ബാക്കിന് ക്വിഡ് മൈ21 എന്നാണ് പേര് നൽകിയിരിക്കുന്നത്. 4.06 ലക്ഷം മുതൽ 5.51 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്‌സ്-ഷോറൂം വില.

ഹെഡ്‌ലൈറ്റിന് സമീപവും സ്‌കിഡ് പ്ലേറ്റിലും ഓറഞ്ച് നിറത്തിലുള്ള ആക്‌സെന്റുകൾ നൽകിട്ടുണ്ട്. ഡ്യുവൽ ടോൺ നിറങ്ങളിൽ ഒരുക്കിയിരിക്കുന്ന വാഹനത്തിന്റെ എക്സ്റ്റീരിയറിൽ ബ്ലാക്ക് ഫിനിഷിങ്ങ് അലോയി വീൽ, ഇലക്ട്രിക് അഡ്ജസ്റ്റിങ്ങ് റിയർ വ്യൂ മിറർ, ബ്ലാക്ക് റൂഫ് എന്നീ ഘടകങ്ങൾ ലഭിക്കും. കൂടാതെ, ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്‌റ്റൈലിഷ് സ്റ്റിയറിങ്ങ് വീൽ, ഡിജിറ്റൽ ഡിസ്‌പ്ലേ നൽകിയിട്ടുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫാബ്രിക് സീറ്റുകൾ എന്നിവ വാഹനത്തിന്റെ അകം ആകർഷകമാക്കുന്നു. യാത്രക്കാരുടെ സുരക്ഷക്കായി രണ്ട് എയർബാഗുകളും നൽകിയിരിക്കുന്നു. ഈ വാഹനം ഇന്ത്യൻ ഹാച്ച്ബാക്കുകളിൽ മാറ്റത്തിന്റെ വഴിതെളിക്കുമെന്നാണ് റെനോ അഭിപ്രായപ്പെടുന്നത്.

രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വാഹനം എത്തിയിട്ടുള്ളത്. 54 ബിഎച്ച്പി പവറും 72 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്ന 0.8 ലിറ്റർ എഞ്ചിനും, 68 ബിഎച്ച്പി പവറും 91 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്ന 1.0 ലിറ്റർ എഞ്ചിനും എന്നിവയാണ് രണ്ട് ഓപ്ഷനുകൾ. 0.8 ലിറ്റർ എഞ്ചിന് മാനുവൽ ട്രാൻസ്മിഷൻ മാത്രമാണുളളത്. അതേസമയം, 1.0 ലിറ്റർ എഞ്ചിന് മോഡലിന് അഞ്ച് സ്പീഡ് മാനുവലും എഎംടിയുമാണ് ട്രാൻസ്മിഷൻ.

പത്താം വാർഷികത്തോടനുബന്ധിച്ച് നിരവധി ഓഫറുകളും റെനോ ഒരുക്കിയിട്ടുണ്ട്. 80,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ, സെപ്റ്റംബർ മാസം മുഴുവൻ ലഭിക്കുമെന്നാണ് റെനോ ഇന്ത്യ അറിയിച്ചിരിക്കുന്നത്.

 

ShareTweetSendShare

More News from this section

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

തമിഴ്‌നാട്ടിൽ അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തടഞ്ഞ് ഹൈക്കോടതി; വിജയ് രാജിവെച്ച സീറ്റും പട്ടികയിൽ, തിരഞ്ഞെടുപ്പ് കമ്മീഷന് ഇടക്കാല വിലക്ക്

Latest News

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies