നോക്കൗട്ട് റൗണ്ടിൽ ഇടിയേറ്റുവീണു; 18 കാരി ബോക്‌സർക്ക് ദാരുണാന്ത്യം
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

നോക്കൗട്ട് റൗണ്ടിൽ ഇടിയേറ്റുവീണു; 18 കാരി ബോക്‌സർക്ക് ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2021, 03:27 pm IST
FacebookTwitterWhatsAppTelegram

മെക്‌സിക്കോ: ബോക്‌സിംഗ് റിംഗിൽ താരത്തിന് ദാരുണാന്ത്യം. മെക്‌സിക്കോയിലെ പ്രൊഫഷണൽ ബോക്‌സിംഗിലെ യുവതാരമാണ് മരണത്തിന് കീഴടങ്ങിയത്. 18 കാരി ജാനെറ്റ് സക്കാറിയാസ് സപാട്ടയാണ് ചികിത്സയ്‌ക്കിടെ ആശുപത്രിയിൽ മരണപ്പെട്ടത്.

കഴിഞ്ഞയാഴ്ച മോൺട്രിയലിൽ നടന്ന മത്സരത്തിൽ നെറ്റിയിലും കഴുത്തിലും ഇടിയേറ്റ് വീണ താരത്തെ നേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബോക്‌സിംഗിലെ വെൽറ്റർ വെയ്റ്റ് വിഭാഗത്തിൽ ഭാവി വാഗ്ദ്ദാനമായി മാറിയ ജാനെറ്റ് മേരി പിയർ ഹൗളിയോടാണ് ഏറ്റുമുട്ടിയത്. ജി.വി.എം ഗാലാ ഇന്റർനാഷണൽ എന്ന പ്രസിദ്ധമായ മത്സരത്തിനിടെയാണ് താരം വീണത്.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജാനറ്റിന്റെ നെറ്റിയിൽ ആഴത്തിൽ മുറിവേൽക്കുകയും തലയുടെ വശത്ത് ശക്തമായി ഇടിയേൽക്കുകയും ചെയ്തതായി സംഘാടകർ പറഞ്ഞു. തലക്കേറ്റ ക്ഷതമാണ് മരണകാരണമായി പറയുന്നത്. പ്രഫഷണൽ ബോക്‌സിംഗ് എന്നും അപകടരമായ ഇനമാണ്. എങ്കിലും എതിരാളികൾ പരസ്പരം അപകടപ്പെടുത്താനായി മന:പ്പൂർവ്വം ഇടിക്കാറില്ലെന്ന് ജാനെറ്റിനെ ഇടിച്ചിട്ട ഹൗളി പറഞ്ഞു.

ജാനെറ്റിന്റേത് അപ്രതീക്ഷിത വേർപാടാണ്. അവരുടെ കുടുംബാഗങ്ങൾക്കൊപ്പം എല്ലാ താരങ്ങളും ദു:ഖിതരാണ്. താനും അവരുടെ തീരാനഷ്ടത്തിൽ വേദനിക്കുന്നുവെന്നും ഹൗളി പറഞ്ഞു.

ShareTweetSendShare

More News from this section

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

വമ്പന്മാര്‍ക്ക് ഒരേ ദിവസം മടക്കടിക്കറ്റ്; ജര്‍മ്മനിയെ വീഴ്‌ത്തി പാരഗ്വായ്; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് മൊറോക്കോ

‘സ്വീപ്പര്‍-കീപ്പര്‍’ യുഗം അവസാനിച്ചു; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മ്മന്‍ ഫുട്‌ബോളിലെ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍

റാങ്കിങ് തിരിച്ചടിയായി; ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്ത്; പകരം ഫിലിപ്പീന്‍സ്

ജപ്പാന്‍ പൊരുതി, ബ്രസീല്‍ ജയിച്ചു; ഇഞ്ചുറി ടൈം ഗോളില്‍ കാനറികള്‍ക്ക് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ്

ജനിക്കും മുമ്പേ കുഞ്ഞിനെ നഷ്ടമായി; വേദനയ്‌ക്കിടയിലും ടീമിനായി ഗാക്പോയുടെ ഗോള്‍; ആഘോഷിക്കാതെ താരം

Latest News

സമാജ് വാദി പാര്‍ട്ടിയില്‍ വീണ്ടും പൊട്ടിത്തെറി; ചീഫ് വിപ്പ് സ്ഥാനമൊഴിഞ്ഞ് കമാല്‍ അക്തര്‍

ഭരണസംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ നീക്കം; കേന്ദ്ര സെക്രട്ടറിമാരുമായി ഉന്നതതല യോഗം ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്‌കൂള്‍ ബസിന് മുകളിലേക്ക് കൂറ്റന്‍ മരം കടപുഴകി വീണ് വിദ്യാര്‍ഥി മരിച്ചു; നിരവധി കുട്ടികള്‍ക്ക് പരിക്ക്

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് പറ്റിച്ചു; യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

‘സര്‍വീസ് നടത്താന്‍ പോലും കഴിയുന്നില്ല’; സ്വകാര്യ ബസുകള്‍ പ്രതിസന്ധിയില്‍; പരിഹാരമായില്ലെങ്കില്‍ സമരത്തിലേക്കെന്ന് ബസുടമകള്‍

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

ഹണിമൂൺ യാത്ര ശ്രീലങ്കയിലാക്കിയാലോ? നവദമ്പതികൾക്ക് പ്രണയ നിമിഷങ്ങൾ സമ്മാനിക്കുന്ന മനോഹര ഇടങ്ങൾ

കല്ലമ്പലത്ത് 92 കാരനെയും സഹോദര ഭാര്യയെയും തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies