ഇത് ചരിത്രം; വാക്കുപാലിച്ച് പാരാലിമ്പിക്‌സ് താരങ്ങൾ; ആകെ മെഡൽ നേട്ടം 15ലെത്തി
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇത് ചരിത്രം; വാക്കുപാലിച്ച് പാരാലിമ്പിക്‌സ് താരങ്ങൾ; ആകെ മെഡൽ നേട്ടം 15ലെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2021, 11:59 am IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: ഇന്ത്യൻ കായികരംഗത്തിന്റെ അഭിമാനം വാനോളം ഉയർത്തി പാരാലിമ്പിക്‌സ് താരങ്ങൾ. അൻപത്തിനാലംഗ ടീമാണ് വാക്കുപാലിച്ചത്. ഇന്ത്യയിൽ നിന്നും പുറപ്പെടുംമുന്നേ 15 മെഡലുകൾ നേടുമെന്ന വാക്കാണ് ദിവ്യാംഗരായ കായിക പ്രതിഭകൾ പാലിച്ചിരിക്കുന്നത്. മൂന്ന് സ്വർണ്ണവും ഏഴു വെള്ളിയും 5 വെങ്കലവുമാണ് ഇന്ത്യൻ നിര ടോക്കിയോവിൽ വാരിയെടുത്തത്. ആകെ മെഡൽ നേട്ടത്തിൽ ഇന്ത്യ 34-ാം സ്ഥാനത്തേക്ക് ഉയർന്നു. ഇതുവരെ  പാരാലിമ്പിക്‌സിലെ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടവും ഇതാണ്.

ബാഡ്മിന്റണിൽ മനീഷ് നർവാളും ഷൂട്ടിംഗിൽ അവ്‌നി ലേഖരയും ജാവലിനിൽ സുമിത് ആന്റിലുമാണ് ഇന്ത്യക്കായി സ്വപ്‌നതുല്യ സുവർണ്ണ നേട്ടം സ്വന്തമാക്കിയത്. അവനി ലേഖരയിലൂടെ ഷൂട്ടിംഗിലാണ് ഇത്തവണ ഇന്ത്യക്ക് പാരാലിമ്പിക്‌സിലെ ആദ്യ സ്വർണ്ണം ലഭിച്ചത്. ഷൂട്ടിംഗ് ഇനത്തിൽ രണ്ടാമത് മത്സരിച്ച വിഭാഗത്തിൽ വെങ്കലവും നേടിയ അവ്‌നി ലോകവേദിയിൽ ഒരേ ഗെയിംസിൽ ഇരട്ട മെഡൽനേടുന്ന ആദ്യ ഇന്ത്യൻ താരവുമായി മാറി.

ടേബിൾ ടെന്നീസിൽ ഭാവിന ബെൻ പട്ടേലാണ് ഇത്തവണ ആദ്യ മെഡൽ ഇന്ത്യക്ക് നൽകിയത്. വെള്ളിമെഡലോടെയാണ് ഇന്ത്യ മെഡൽ വേട്ട തുടങ്ങിയത്. ഹൈജംപിൽ നിഷാദ് കുമാർ, മാരിയപ്പൻ തങ്കവേലു, പ്രവീൺ കുമാർ, ഡിസ്‌ക്കസ് ത്രോയിൽ യോഗേശ് കതൂനിയ, ജാവലിനിൽ ദേവേന്ദ്ര ഝജാരിയ, സുമിത് അന്റിൽ, ഷൂട്ടിംഗിൽ സിംഗ് രാജ് അധാന എന്നിവർക്കാണ് വെള്ളി മെഡൽ. റിയോ പാരാലിമ്പിക്‌സിലെ ഇന്ത്യയുടെ ഏക സ്വർണ്ണ മെഡൽ ജേതാവ് മാരിയപ്പൻ തങ്കവേലു ഇത്തവണയും ഹൈജംപിൽ വെള്ളിമെഡൽ നേട്ടത്തോടെ തുടർച്ചയായ രണ്ടു പാരാലിമ്പിക്‌സിൽ മെഡൽ നേടി തന്റെ മികവ് തെളിയിച്ചു.

അഞ്ചുപേരാണ് വെങ്കല മെഡലുകൾ സ്വന്തമാക്കിയത്. ജാവലിനിൽ സുന്ദർ സിംഗ് ഗുർജർ, ഹൈജംപിൽ ശരദ് കുമാർ, ഷൂട്ടിംഗിൽ സിംഗ് രാജ് അധാന, അമ്പെയ്‌ത്തിൽ ഹർവീന്ദർ സിംഗ്, ഷൂട്ടിംഗിൽ അവ്‌നി ലേഖര എന്നിവരാണ് മുന്നേറിയ താരങ്ങൾ. എല്ലാ പരിമിതി കളേയും സ്വന്തം ജീവിതത്തിലും കായികരംഗത്തും അതിജീവിക്കുന്ന താരങ്ങൾക്ക് എല്ലാ മേഖലയിൽ നിന്നും ആശംസകൾ വന്നു നിറയുകയാണ്. ബാഡ്മിന്റണിൽ മെഡലുറപ്പിച്ചിരിക്കുന്ന ഇന്ത്യ ഷൂട്ടിംഗിലും പ്രതീക്ഷയിലാണ്.

Tags: PARALYMPICS
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies