കുലുങ്ങാതെ ടാറ്റാ; കൊറോണ പ്രതിസന്ധിയിലും കൊട്ടംതട്ടാതെ വാഹന വിപണി; 51% വളർച്ചയുമായി ടാറ്റ മോട്ടോഴ്‌സ് മൂന്നാമത്
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുലുങ്ങാതെ ടാറ്റാ; കൊറോണ പ്രതിസന്ധിയിലും കൊട്ടംതട്ടാതെ വാഹന വിപണി; 51% വളർച്ചയുമായി ടാറ്റ മോട്ടോഴ്‌സ് മൂന്നാമത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2021, 12:20 pm IST
FacebookTwitterWhatsAppTelegram

മുംബൈ: കൊറോണ പ്രതിസന്ധിയിലും കൊട്ടംതട്ടാതെ വാഹന വിപണി. ഓഗസ്റ്റ് മാസത്തിലെ ആഭ്യന്തര, അന്തർദേശീയ വാഹന വിപണിയിലെ കണക്കുകൾ പുറത്ത്. ഇന്ത്യയിൽ വാഹന വിൽപ്പന പ്രതിവർഷം 53 ശതമാനമായി ഉയർന്നു. പ്രതിമാസ അടിസ്ഥാനത്തിൽ 4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ വാഹന വിൽപ്പന 51 ശതമാനമായി ഉയർന്നു. ഇതോടെ, വിൽപ്പനയിൽ മൂന്നാം സ്ഥാനത്താണ് നിർമ്മാതാക്കൾ. 57,995 വാഹനങ്ങളാണ് ടാറ്റാ ഓഗസ്റ്റിൽ വിതരണം ചെയ്തത്. 2020 ഓഗസ്റ്റിൽ 36,505 വാഹനങ്ങളായിരുന്നു ടാറ്റാ വിതരണം ചെയ്തത്.

ജിഎൻസിഎപിയുടെ സുരക്ഷാ പരിശോധനയിൽ മാരുതി സ്വിഫ്റ്റ് പരാജയപ്പെട്ടിരുന്നു. ഇതോടെ പാസഞ്ചർ വാഹന വിൽപ്പനയിലെ ഒന്നാമനായിരുന്ന മാരുതി സുസുക്കിക്ക് മുൻ വർഷത്തെ അപേക്ഷിച്ച് വിൽപ്പന ഇടിഞ്ഞു.

നെക്‌സൺ, ഹാരിയർ, സഫാരി, ടിയാഗോ, ആൾട്രോസ് എന്നിവയുൾപ്പെടെയുള്ള മോഡലുകളിലൂടെയാണ് ടാറ്റയുടെ വളർച്ച. ഒൻപത് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഈ വർഷം ജൂലൈയിൽ പാസഞ്ചർ വാഹന മേഖലയിൽ 10 ശതമാനത്തിലധികം വിപണി വിഹിതം കൈവരിക്കാൻ ടാറ്റയ്‌ക്ക് സാധിച്ചു.

ടാറ്റ മോട്ടോഴ്‌സ് പുതിയ മോഡലുകൾ പുറത്തിറക്കാനും, വിപണന ശൃംഖല വിപുലീകരിക്കാനും പദ്ധതിയിടുന്നു. എന്നാൽ സെമി കണ്ടക്ടറുകളുടെ ലഭ്യതക്കുറവു കാരണം സെപ്റ്റംബർ മാസത്തെ ഉൽപാദനം വെട്ടിക്കുറയ്‌ക്കാൻ കമ്പനി തീരുമാനിച്ചിരിക്കുകയാണ്.

ഓഗസ്റ്റ് 3 മുതൽ ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വാഹനങ്ങളുടെ വിലയിൽ ശരാശരി 0.8 ശതമാനം വർധന വരുത്തിയിട്ടുണ്ട്.

Tags: Tata motors
ShareTweetSendShare

More News from this section

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies