മഹീന്ദ്ര ഥാറിന് എതിരാളിയാവാൻ 2021 ഫോഴ്‌സ് മോട്ടോഴ്‌സ് ഗൂർഖ; ലോഞ്ചിന് മുമ്പ് വീണ്ടും ടീസർ പുറത്ത്
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹീന്ദ്ര ഥാറിന് എതിരാളിയാവാൻ 2021 ഫോഴ്‌സ് മോട്ടോഴ്‌സ് ഗൂർഖ; ലോഞ്ചിന് മുമ്പ് വീണ്ടും ടീസർ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2021, 01:19 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഫോഴ്‌സ് മോട്ടോഴ്‌സിന്റെ 2021 ഗൂർഖ ഓഫ്-റോഡ് എസ്യുവി രാജ്യത്ത് ഉടൻ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നു. പൂനെ ആസ്ഥാനമായുള്ള വാഹനനിർമ്മാതാക്കൾ ഗൂർഖയുടെ ചില വിശദാംശങ്ങൾ ഉൾപ്പെടുത്തിയ പുതിയ ടീസർ പുറത്തു വിട്ടു. വാഹനപ്രേമികൾ കാത്തിരിക്കുന്ന ഗൂർഖ, മഹീന്ദ്ര ഥാറിന് എതിരാളിയാകുമെന്നാണ് ടീസറുകൾ സൂചിപ്പിക്കുന്നത്. 2020 ഓട്ടോ എക്‌സ്‌പോയിൽ എസ്യുവിയുടെ പ്രീ-പ്രൊഡക്ഷൻ പതിപ്പ് പുറത്തു വിട്ടിരുന്നു.

മുൻഗാമിയേക്കാൾ മികച്ച രീതിയിലായിരിക്കും പുതിയ ഫോഴ്‌സ് ഗൂർഖ അവതരിപ്പിക്കുന്നത്. പുതുതായി പുറത്തിറക്കിയ ടീസറുകളിൽ കാണുന്നത് പോലെ, ഗൂർഖയ്‌ക്ക് പുനർരൂപകൽപ്പന ചെയ്ത ബോണറ്റും, ഫെൻഡറിൽ പുതുതായി രൂപകൽപ്പന ചെയ്ത ഷാർക്ക് ഗില്ലും, എയർ ഇൻടേക്ക് സ്‌നോർക്കലും ലഭിക്കും. വരാനിരിക്കുന്ന ഈ എസ്യുവിയിൽ വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്ലാമ്പുകളും, ഇതിനുചുറ്റിലുമുള്ള ഡി.ആർ.എൽ, മെഴ്സിഡസ് ജിവാഗണിന് സമാനമായി ബോണറ്റിൽ സ്ഥാനം പിടിച്ചിരിക്കുന്ന ഇന്റിക്കേറ്റർ, പുതിയ ബ്ലാക്ക് ക്ലാഡിംഗ്, റിയർ-ഡോർ മൗണ്ടഡ് സ്‌പെയർ വീൽ, എന്നിവ എക്സ്റ്റീരിയറിലെ പുതുമകളാണ്.

ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, സ്‌റ്റൈലിഷായി ഒരുങ്ങിയ ഡാഷ്ബോർഡ്, ക്രോമിയം ബ്ലാക്ക് റിങ്ങ് നൽകിയ റൗണ്ട് എ.സി.വെന്റുകൾ, ഡിജിറ്റൽ സ്‌ക്രീൻ, മുൻ മോഡലിനു സമാനമായ സ്റ്റിയറിങ്ങ് വീൽ, പവർ വിൻഡോകൾ, എബിഎസ്, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എന്നിവയാണ് ഇന്റീരിയറിൽ ലഭിക്കുന്നത്.

മെക്കാനിക്കലിലേക്ക് വരുമ്പോൾ, ഗൂർഖയ്‌ക്ക് മെർസിഡീസ് ബെൻസ് അടിസ്ഥാനമായ 2.6 ലിറ്റർ ഡീസൽ എഞ്ചിൻ ലഭിക്കും. ഈ ബിഎസ് 6 മോട്ടോർ 89 എച്ച്പി കരുത്തും 260 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. കൂടാതെ, 5 സ്പീഡ് മാന്വൽ ഗിയർബോക്സ് എൻജിനുമായി ചേർത്തുവെച്ചിട്ടുണ്ട്.

ShareTweetSendShare

More News from this section

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies