ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ പോരാട്ടം: ഫ്രാൻസ്, ക്രൊയേഷ്യ, പോർച്ചുഗൽ ടീമുകൾക്ക് ജയം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ പോരാട്ടം: ഫ്രാൻസ്, ക്രൊയേഷ്യ, പോർച്ചുഗൽ ടീമുകൾക്ക് ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2021, 08:48 am IST
FacebookTwitterWhatsAppTelegram

പാരീസ്: ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ പോരാട്ടത്തിൽ മുൻനിര ടീമുകൾക്ക് ജയം. ഫ്രാൻസ്, ക്രൊയേഷ്യ, പോർച്ചുഗൽ ടീമുകളാണ് ഗ്രൂപ്പ് പോരാട്ടങ്ങളിൽ ജയിച്ചത്.

ഫ്രാൻസ് ഫിൻലാന്റിനെയാണ് തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഗ്രൂപ്പ് ഡിയിലെ ജയം. അന്റോണിയോ ഗ്രീസ്മാനാണ് ഫ്രഞ്ച് പടയ്‌ക്കായി ഗോളുകൾ നേടിയത്. 25, 33 മിനിറ്റുകളിലാണ് സൂപ്പർതാരം ഗോളുകൾ നേടിയത്.ഗ്രൂപ്പിൽ ആറു മത്സരങ്ങളിലായി മൂന്ന് ജയവും മൂന്ന് സമനിലയുമായി ഫ്രാൻസ് ഒന്നാം സ്ഥാനത്താണ്.

രണ്ടാം മത്സരത്തിൽ ഗ്രൂപ്പ് എച്ചിൽ ക്രൊയേഷ്യ സ്ലോവേനിയയെ തകർത്തു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അനായാസ ജയം നേടിയത്. മാർക്ക് ലിവാജ(33), മരിയോ പസാലിച്ച്(66), നിക്കോള വലാസിച്ച്( 90+4) എന്നിവരാണ് ഗോളുകൾ സ്വന്തമാക്കിയത്. റഷ്യയടങ്ങുന്ന ഗ്രൂപ്പ് എച്ചിൽ ആറു മത്സരങ്ങളിലായി നാല് ജയവും ഒരു സമനിലയും ഒരു തോൽവിയുമായാണ് ക്രൊയേഷ്യ മുന്നിലെത്തിയത്.

മൂന്നാം മത്സരത്തിൽ ഗ്രൂപ്പ് എയിലെ പോരാട്ടത്തിൽ പോർച്ചുഗലും അനായാസ ജയം നേടി. ക്രിസറ്റിയാനോ റൊണാൾഡോ കളിക്കാതിരുന്ന മത്സരത്തിലും ഗോളുകൾക്ക് ക്ഷാമമില്ലായിരുന്നു. ബർണാഡോ സിൽവ(26), ആന്ദ്രേ സിൽവ(31), ഡീഗോ ജോട്ട(75) എന്നിവരാണ് ഗോളുകൾ നേടിയത്. അഞ്ചു മത്സരങ്ങളിൽ നാല് ജയവും ഒരു സമനിലയുമായി പോർച്ചുഗീസ് പട ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്.

Tags: francePORTUGALworld cup football- qualifiercroatia
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies