ഈ താരം ഇന്ത്യക്ക് നിർണ്ണായകം; ഓവലിൽ അശ്വിനേക്കാൾ അനിവാര്യനെന്ന് തെളിയിച്ച് ഓൾറൗണ്ടർ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഈ താരം ഇന്ത്യക്ക് നിർണ്ണായകം; ഓവലിൽ അശ്വിനേക്കാൾ അനിവാര്യനെന്ന് തെളിയിച്ച് ഓൾറൗണ്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2021, 03:43 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: അരനൂറ്റാണ്ടിന് ശേഷം ഇംഗ്ലീഷ് ക്രിക്കറ്റ് മണ്ണിലെ വിജയത്തിൽ നിർണ്ണായകമായത് ഒരു താരം.  തളരാത്ത പോരാളി. ഏതു നിർജ്ജീവമായ പിച്ചിലും വിക്കറ്റ് വീഴ്‌ത്തും. നിർണ്ണായക സമയത്ത് ബാറ്റിംഗ് കരുത്തായിമാറും. ഇന്ത്യൻ താരത്തിന്റെ സവിശേഷതകൾ ഏതു ടീമും കൊതിക്കുന്നതെന്ന് വിദഗ്ധർ.

ഈ താരം നാലാം ടെസ്റ്റിൽ രോഹിത് ശർമ്മയുടെ നേട്ടവുമായോ, ഋഷഭ് പന്തിന്റേയും പൂജാരയുടേയും കോഹ് ലിയുടേയും ഷാർദ്ദൂലിന്റേയും ബാറ്റിംഗ് മികവിനൊത്ത് പരിഗണിക്കപ്പെട്ടില്ല. പക്ഷെ അഞ്ചാം ദിനം ഇന്ത്യയുടേതായി മാറിയതിൽ ബൗളിംഗിലും ഫീൽഡിലും ഈ താരത്തിന്‌റെ പോരാട്ടം സമാനതകളില്ലാത്തതായി മാറി.

എല്ലാവരും അനിവാര്യനെന്ന് പറയുന്ന ആ താരം രവീന്ദ്ര ജഡേജയാണ്. ഒരു കളിയിൽ തന്റെ ആവശ്യമെന്തെന്ന് തിരിച്ചറിഞ്ഞ് കളിക്കാനറിയാവുന്ന താരം. ചിലപ്പോഴത് ബാറ്റ്‌കൊ ണ്ടാകും. മറ്റ് ചിലപ്പോഴത് പന്തുകൊണ്ടാകും. ഒരു കാലത്ത് ധോണിക്കൊപ്പം റയ്‌ന എന്നപോലെ കളി മാറ്റിമറിക്കാനറിയാവുന്ന താരം. യുവരാജ് സിംഗിനെപോലെ നിർണ്ണായക സമയത്ത് മികച്ച ബാറ്റ്‌സ്ന്മാർമാരെ പുറത്താക്കാനറിയുന്ന സ്പിൻ ബൗളർ. ജഡേജയുടെ തന്ത്രങ്ങൾ എന്നും വിജയം കണ്ടിട്ടുണ്ട്.

അഞ്ചുപേരടങ്ങുന്ന ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിൽ കൊടും ചൂടിലും ഓവലിൽ ജഡേജ നേടിയത് നിർണ്ണായകമായ രണ്ടു വിക്കറ്റുകളാണ്. കളിയിൽ മികവോടെ നിന്ന ഹസീബ് ഹമീദിനേയും ഇന്ത്യൻ ബൗളിംഗിനെ നന്നായി കളിക്കാനറിയാവുന്ന മൊയീൻ അലിയേയും വീഴ്‌ത്തിയത് നിർണ്ണായക സമയത്തായിരുന്നു. ഈ രണ്ടു താരങ്ങളും നിലയുറപ്പിച്ചി രുന്നെങ്കിൽ അത് മറ്റ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാരേയും സ്വാധീനിക്കുമായിരുന്നു. അവിടെയാണ് സ്പിന്നിന് അനുകൂലമല്ലാത്ത പിച്ചിലും ജഡേജ വിക്കറ്റ് കൊയ്തത്. ലോകക്രിക്കറ്റിലെ മികച്ച ഫീൽഡറെന്ന തൂവൽ തൊപ്പിയിലുള്ളപ്പോഴും മികച്ച ഓൾറൗണ്ടറെന്ന സ്ഥാനം ഉറപ്പിക്കുക യാണ് ഇടംകയ്യൻ ബാറ്റിംഗിന്റെ ആനുകൂല്യവുമുള്ള ജഡേജ.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies