ഫോഡ് മോട്ടോഴ്‌സ് രാജ്യം വിടുന്നു; നിർമ്മാണ കേന്ദ്രങ്ങൾ അടച്ചു
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫോഡ് മോട്ടോഴ്‌സ് രാജ്യം വിടുന്നു; നിർമ്മാണ കേന്ദ്രങ്ങൾ അടച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2021, 11:55 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഊഹാപോഹങ്ങൾക്ക് വിട. അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോഡ് മോട്ടോഴ്‌സ് ഇന്ത്യയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിരാമമിടുന്നു. ഇതു സംബന്ധിച്ച് പ്രചരിച്ച വാർത്തകൾ ശരിവെച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. ഗുജറാത്തിലെ സാനന്ദ്, ചെന്നൈ എന്നീ നഗരങ്ങളിലുള്ള രണ്ട് നിർമ്മാണ കേന്ദ്രങ്ങൾ അടച്ചതായി കമ്പനി അറിയിച്ചു.

വർധിച്ചുവരുന്ന വ്യാപാര നഷ്ടം മൂലമാണ് നിർമ്മാണ കേന്ദ്രങ്ങൾ അടയ്‌ക്കുന്നത്. ഇന്ത്യയിലെ പ്രവർത്തനത്തിൽ നിന്നും മതിയായ ലാഭം കമ്പനിയ്‌ക്ക് ലഭിക്കുന്നെല്ലന്നും നിർമ്മാതാക്കൾ വ്യക്തമാക്കി.

കഴിഞ്ഞ പത്തു വർഷക്കാലമായി രാജ്യത്തെ വിപണി മുന്നോട്ടുകൊണ്ടുപോകാനുള്ള തത്രപ്പാടിലായിരുന്നു കമ്പനി. രണ്ട് ബില്യൺ ഡോളറാണ് നിർമ്മാതാക്കൾക്ക് വന്ന പ്രവർത്തന നഷ്ടം. രാജ്യത്ത് ബിസിനസ് നിലനിർത്താൻ മറ്റ് മാർഗങ്ങൾ തേടുകയാണ് ഏക വഴിയെന്ന് കമ്പനി പറഞ്ഞു.

ഫോഡ് ഫിഗോയും, അസ്പയറും, ഇക്കൊസ്‌പോർട്ടും, എൻഡീവറും, ഡീലർമാർക്ക് സ്റ്റോക്ക് ഉള്ള കാലം വരെ ലഭിക്കും. നിയമപ്രകാരമുള്ള 9 വർഷ സർവീസും ഈ വാഹനങ്ങൾക്ക് ലഭിക്കും.

1990 കാലഘട്ടങ്ങളിൽ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച ആദ്യ മൾട്ടി-നാഷ്ണൽ ഓട്ടോമോട്ടീവ് കമ്പനികളിൽ പ്രധാനിയായിരുന്നു ഫോഡ്. 2019ൽ നടന്ന ലാറ്റിൻ എൻസിഎപി ക്രാഷ് ടെസ്റ്റിൽ ഇന്ത്യൻ നിർമ്മിത ഫോഡ് ഫിഗോ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കുട്ടികളുടെയും മുതിർന്നവരുടെയും സുരക്ഷയിൽ നാല് സ്റ്റാർ റേറ്റിങ്ങാണ് വഹനം അന്ന് സ്വന്തമാക്കിയത്. ഗുണമേന്മയും സുരക്ഷയും ഉറപ്പു വരുത്തുന്ന കാര്യത്തിൽ മുൻപന്തിയിലാണ് ഫോഡ്.

Tags: ford motors india
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies