അതിർത്തിയിലെ ഭീഷണി നേരിടാൻ പുതിയ പരിശീലന രീതികൾ ആവിഷ്‌കരിക്കണമെന്ന് കേന്ദ്ര സുരക്ഷാ വിഭാഗം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അതിർത്തിയിലെ ഭീഷണി നേരിടാൻ പുതിയ പരിശീലന രീതികൾ ആവിഷ്‌കരിക്കണമെന്ന് കേന്ദ്ര സുരക്ഷാ വിഭാഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2021, 11:26 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സൈനികർക്ക് പുതിയപ്രവർത്തന രീതികളും പരിശീലനവും തയ്യാറാക്കി നൽകണമെന്ന് കേന്ദ്ര സുരക്ഷാ വിഭാഗം നിർദ്ദേശം നൽകി.രാജ്യത്തിന്റെ സുരക്ഷ കൂടുതൽ ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ തീവ്രവാദ വിരുദ്ധ മേഖലയിൽ വിന്യസിച്ചിരിക്കുന്ന അതിർത്തി സേനകൾക്കും സായുധ പോലീസ് യൂണിറ്റുകൾക്കും കൂടുതൽ പരിശീലനം നൽകും. ദക്ഷിണേഷ്യയിൽ ഉയർന്നു വന്ന പ്രത്യേക രാഷ്‌ട്രീയ സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം.

ഇന്ത്യയുടെ വടക്ക് പടിഞ്ഞാറേ അതിർത്തിയിൽ പാകിസ്താനും വടക്ക് കിഴക്ക് അതിർത്തിയിൽ ചൈനയും രാജ്യത്തിന് ഭീഷണി ഉയർത്തുന്നുണ്ട്. അഫ്ഗാനിസ്താന്റെ ഭരണം താലിബാൻ പിടിച്ചെടുത്തതിന് ശേഷം സുരക്ഷാ ഭീഷണി വർദ്ധിച്ചു.പിന്നാലെ താലിബാന് പാകിസ്താനും ചൈനയും പിന്തുണ അറിയിച്ചതും സുരക്ഷസേനയ്‌ക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്

മികച്ച പരിശീലനം തുടരാനും ഇന്റലിജൻസ്, യുദ്ധമുറകൾ തയ്യാറാക്കാനും സുരക്ഷാസേന കരസേനയോടും രഹസ്യാന്വേഷണ വിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിൽ പാകിസ്താനിൽ നിന്നുള്ള നുഴഞ്ഞുകയറ്റ ഭീഷണി ഉയരുന്നുതായി റിപ്പോർട്ടുകളുണ്ട്.തീവ്രവാദികൾ രാജ്യത്തേക്കുള്ള കടന്ന് കയറാൻ ശ്രമിക്കുന്നുണ്ടെന്ന വിവരവും ശക്തമാണ്.

അതേ സമയം അതിർത്തിയിൽ സുരക്ഷയ്‌ക്ക് നിൽക്കുന്ന എല്ലാവരും താലിബാന്റെ ചരിത്രം അറിഞ്ഞിരിക്കണമെന്ന് സുരക്ഷാ സേനയുടെ പരിശീലന മാനേജ്‌മെന്റ് പറഞ്ഞു. താലിബാന്റെ കുതന്ത്രങ്ങളും പ്രവർത്തന രീതികളും അറിഞ്ഞിരിക്കേണ്ടത് സുരക്ഷരീതികളും പ്രവർത്തനങ്ങളും കൂടുതൽ ശക്തമാക്കുന്നതിന് മർമ്മ പ്രധാനമാണ്.ബിഎസ്എഫ്, എസ്എസ്ബി, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് യൂണിറ്റുകൾ,സിആർപിഎഫ്, ജമ്മുകശ്മീർ പോലീസ് തുടങ്ങിയ സേനകൾക്ക് പരിശീലനം സാധ്യമാക്കും

Tags: indian defencethalibanIndain Army
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies