ചിപ്പ് ക്ഷാമം; നിർമ്മാണത്തിൽ മൂന്ന് ലക്ഷം വാഹനങ്ങൾ കുറയ്ക്കാൻ ടൊയോട്ട
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചിപ്പ് ക്ഷാമം; നിർമ്മാണത്തിൽ മൂന്ന് ലക്ഷം വാഹനങ്ങൾ കുറയ്‌ക്കാൻ ടൊയോട്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2021, 12:24 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ആഗോളതലത്തിൽ സെമികണ്ടക്ടറുകളും ചിപ്പ് ക്ഷാമവും രൂക്ഷമാകുന്നു. ഇതിനെ തുടർന്ന് ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട ഈ വർഷം കുറച്ച് വാഹനങ്ങൾ മാത്രമേ നിർമ്മിക്കുകയുള്ളു എന്ന് കമ്പനി അറിയിച്ചു. പ്രതിവർഷത്തെ വാഹനം നിർമ്മാണ കണക്കിൽ നിന്നും മൂന്ന് ലക്ഷം വാഹനങ്ങൾ കുറച്ചേ നിർമ്മിക്കുകയുള്ളു എന്നാണ് റിപ്പോർട്ട്.

എന്നാൽ ടൊയോട്ടയുടെ പുതിയ തീരുമാനം ഇന്ത്യയിലെ ഉൽപാദനത്തെ ബാധിക്കുമോ എന്ന് നിർമ്മാതാക്കൾ അറിയിച്ചിട്ടില്ല. കർണാടകയിലെ ബിഡാസിലാണ് ഇന്ത്യയിലെ ടൊയോട്ട പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ജനപ്രീതി നേടിയ ടൊയോട്ട ഇന്നോവ, ക്രിസ്റ്റ, ഫോർച്യുണർ, അർബൻ ക്രൂസർ, യാരിസ്, വെൽഫെയർ എന്നീ വാഹനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നു.

ഏറെക്കാലമായി ആഗോളത്തലത്തിലെ സെമികണ്ടക്ടർ ക്ഷാമം വാഹനവ്യവസായത്തെ പ്രതിസിസന്ധിയിലാക്കി. പുതുതായി നിർമ്മിക്കുന്ന വാഹനങ്ങളിൽ ഏകദേശം ആയിരം ചിപ്പുകളാണ് ഉപയോഗിക്കുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കമ്പ്യൂട്ടറുകളുടെയും, സ്മാർട്ട് ഫോണുകളുടെയും ആവശ്യകത വർധിച്ചു. ഇതിനെ തുടർന്ന് ചിപ്പ് നിർമ്മാതാക്കൾ വാഹനവ്യവസായത്തിലേക്ക് കൂടുതൽ ചിപ്പുകൾ നൽകുവാൻ വിസമ്മതിച്ചു. ഇത് വാഹന നിർമ്മാണ് മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചു.

ടൊയോട്ടയ്‌ക്ക് പുറമെ മാരുതി സുസുക്കിയും, മഹീന്ദ്ര ആൻഡ് മഹീന്ദ്രയും പ്രതിസന്ധി നേരിടുന്നു. ഈ പ്രശ്‌നത്തെ തുടർന്ന് വിവിധ വാഹന നിർമ്മാതാക്കൾ ഉൽപാദനം കുറയ്‌ക്കുവാൻ തീരുമാനിച്ചു. ഇതോടെ വരും മാസങ്ങളും വാഹനവ്യാപാരത്തിൽ വൻ ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ShareTweetSendShare

More News from this section

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies