ആത്മീയതക്കൊപ്പം സാഹസികതയും നിറഞ്ഞ തീർത്ഥയാത്ര; മനസിനും ശരീരത്തിനും ആശ്വാസം പകരുന്ന കേദാർനാഥ്...വീഡിയോ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആത്മീയതക്കൊപ്പം സാഹസികതയും നിറഞ്ഞ തീർത്ഥയാത്ര; മനസിനും ശരീരത്തിനും ആശ്വാസം പകരുന്ന കേദാർനാഥ്…വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2021, 08:25 am IST
Facebook
Twitter
WhatsAppTelegram

ഉത്തരാഖണ്ഡ്: ആത്മീയതക്കൊപ്പം സാഹസികതയും നിറഞ്ഞ തീർത്ഥയാത്ര. മനസിനും ശരീരത്തിനും ആശ്വാസം പകരുന്ന കേദാർനാഥ്. ദേവ ഭൂമിയായ ഉത്തരാഖണ്ഡിലെ മന്ദാകിനി നദിയുടെ തീരത്തായി സ്ഥിതിചെയ്യുന്ന ഈ ശിവക്ഷേത്രത്തിന് ആയിരം വർഷത്തിലധികം പഴക്കമുണ്ട്.

ഏപ്രിൽ മുതൽ നവംബർ വരെയുള്ള സമയമാണ് കേദാർനാഥിൽ ഭക്തർക്ക് പ്രവേശനം. അതിശൈത്യസമയങ്ങളിൽ പൂർണമായും മഞ്ഞിൽപുതഞ്ഞ് കിടക്കുന്ന പ്രദേശമാണ് ഇവിടം. ഈ സമയത്ത് ക്ഷേത്രത്തിലെ മൂർത്തിയുടെ ബിബം ഉഖീമഠ് എന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് അവിടെയാണ് പൂജ നടത്തുക. ശങ്കരാചാര്യർ പുനർനിർമ്മിച്ചതെന്ന് കരുതുന്ന ഈ ക്ഷേത്രം ജ്യോതിർ ലിംഗങ്ങളിലൊന്നാണ്. സമുദ്ര നിരപ്പിൽ നിന്നും 3,584 മീറ്റർ ഉയരത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

മഹാഭാരതവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് ക്ഷേത്രത്തിന്റെ ഐതീഹ്യം. മോക്ഷപ്രാപ്തിക്കായി പരമശിവനെ തേടി കൈലാസത്തിൽ എത്തിയ പാണ്ഡവർക്ക് ഭഗവാന്റെ ദർശനം ലഭിച്ചില്ല. പരമശിവനെ അന്വേഷിച്ച് യാത്ര തുടർന്ന പാണ്ഡവർ ഹിമാലയത്തിൽ മേഞ്ഞുനടക്കുന്ന ഒരുകൂട്ടം ഗോക്കൾക്കിടയിൽ കാളയായി മറഞ്ഞിരിക്കുന്ന ഭഗവാനെ കണ്ടെത്തി.

ഉടൻ തന്നെ ഭീമസേനൻ ഭീമാകാരമായ രൂപമെടുത്ത് ഗോക്കൂട്ടത്തിന് മുകളിൽ നിലകൊണ്ടു. ഇതിനിടെ ശിവ ഭഗവാൻ കാളയുടെ രൂപത്തിൽ തന്നെ ഭൂമിക്കടിയിലേക്ക് മറയാൻ ശ്രമിച്ചു. ഇത് മനസിലാക്കിയ ഭീമസേനൻ കാളയെ പിടിച്ചു നിർത്താൻ ശ്രമിക്കുകയും സ്പർശനമേറ്റ ഭാഗം പാറയായിമാറുകയുമായിരുന്നു.

പിന്നീട് പാണ്ഡവർ ഇവിടെ ഒരു ക്ഷേത്രം പണിതു. നൂറ്റാണ്ടുകൾക്കപ്പുറം ശങ്കരാചാര്യർ ആ ക്ഷേത്രം പുനർനിർമ്മിക്കുകയും ചെയ്തു. എഡി 8-ാം നൂറ്റാണ്ടിലാണ് ശങ്കരാചാര്യർ ക്ഷേത്രത്തിന്റെ പുനഃനിർമാണം നടത്തിയത്. അന്നുണ്ടായിരുന്ന നിയമവും വ്യവസ്ഥകളും തന്നെയാണ് ഇപ്പോഴും കേദാർനാഥിൽ പിന്തുടരുന്നത്.

ഭൂമിശാസ്ത്രപരമായ പരിമിതികളും ക്ലേശങ്ങളും താണ്ടി ആയിരത്തോളം തീർത്ഥാടകർ ഇവിടെയെത്താറുണ്ട്. സാഹസികതയും ആത്മീയതയും ഒത്തുചേരുന്ന പുണ്യഭൂമി കൂടിയാണ് ഹിമാലയസാനുക്കളിൽ സ്ഥിതി ചെയ്യുന്ന കേദാർനാഥ്.

Tags: mahabharathamUTHARAGHANDkedarnathhimalayamincredible india
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies