ഗിന്നസ് റെക്കോർഡിൽ ഇടം നേടി ലോകത്തെ ഏറ്റവും വെളുപ്പ് നിറമുള്ള പെയിന്റ്; ആഗോള താപനം തടയാൻ സാധിച്ചേക്കുമെന്ന് പഠനം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഗിന്നസ് റെക്കോർഡിൽ ഇടം നേടി ലോകത്തെ ഏറ്റവും വെളുപ്പ് നിറമുള്ള പെയിന്റ്; ആഗോള താപനം തടയാൻ സാധിച്ചേക്കുമെന്ന് പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2021, 11:20 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും കൂടുതൽ വെളുത്ത നിറമുള്ള പെയിന്റ് കണ്ടുപിടിച്ച് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് യുഎസിലെ പർഡ്യൂ സർവകലാശാല ഗവേഷകൻ. മെക്കാനിക്കൽ എഞ്ചിനിയറിങ്ങ് അദ്ധ്യാപകനായ ഷ്യുലിൻ റുവാനാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിൽ. ആഗോള താപനത്തെ തടയാൻ ഈ പെയിന്റിന് സാധിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

സാധാരണ വെളുപ്പ് നിറത്തിന് 80 മുതൽ 90 ശതമാനം വരെ സൂര്യ രശ്മിയെ മാത്രമേ പ്രതിഫലിപ്പിക്കാൻ സാധിക്കു. എന്നാൽ ഈ പെയിന്റിന് 98.1 ശതമാനം സൂര്യ രശ്മിയെ പ്രതിഫലിപ്പിക്കാനാകും. കൂടാതെ ഇൻഫ്രാറെഡ് കിരണങ്ങൾ പുറപ്പെടുവിക്കാൻ സാധിക്കുന്നതുകൊണ്ടു തന്നെ അന്തരീക്ഷത്തെ ശീതളമാക്കാനും ഈ പെയിന്റിന് കഴിവുണ്ട്. ഇതിലൂടെ എസികളുടെ ഉപയോഗം ഒരു പരിധി വരെ കുറക്കാനാകുമെന്നാണ് ഗവേഷകർ കണക്കുകൂട്ടുന്നത്.

‘1000 ചതുരശ്ര അടിയിൽ പെയിന്റ് ഉപയോഗിക്കുമ്പോൾ, 10 കിലോവാട്ട് കൂളിംഗ് പവറാണ് ലഭിക്കുന്നത്. സാധാരണയായി വീടുകളിൽ കാണപ്പെടുന്ന എസികളിലും ഏകദേശം ഇതേ കൂളിംഗ് പവറാണുള്ളത്’ റുവാൻ പറഞ്ഞു. എസികളുടെ ഉപയോഗം കുറക്കുമ്പോൾ തന്നെ ആഗോള താപനത്തെ നേരിടാൻ ഉള്ള വഴി തെളിയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഴ് വർഷങ്ങൾക്ക് മുൻപാണ് പരീക്ഷണം ആരംഭിച്ചത്. കാലാവസ്ഥാ വ്യതിയാനങ്ങൾ പരീക്ഷണത്തെ ബാധിച്ചു എങ്കിലും ഇത് പൂർത്തീകരിക്കാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് റുവാൻ.

Tags: Global Warming
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies