ഭബാനിപൂരിലിൽ ഹിന്ദു വോട്ടുകളിൽ കണ്ണുവെച്ച് മമത; വോട്ടു പിടിക്കാൻ ക്ഷേത്ര സന്ദർശനവും പ്രാർത്ഥനയും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭബാനിപൂരിലിൽ ഹിന്ദു വോട്ടുകളിൽ കണ്ണുവെച്ച് മമത; വോട്ടു പിടിക്കാൻ ക്ഷേത്ര സന്ദർശനവും പ്രാർത്ഥനയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2021, 07:59 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത : ഭബാനിപൂർ മണ്ഡലത്തിൽ ബിജെപിയ്‌ക്കെതിരെ ഹിന്ദുവോട്ടുകൾ ലക്ഷ്യമിട്ട് മുഖ്യമന്ത്രി മമതാ ബാനർജി. മണ്ഡലത്തിലെ ക്ഷേത്രം സന്ദർശിച്ചാണ് മമത ഹിന്ദുക്കൾക്കിടയിൽ പ്രിയം പിടിച്ചുപറ്റാൻ ശ്രമിച്ചത് . പ്രശസ്ത സീതാല ക്ഷേത്രത്തിലാണ് മമത ദർശനം നടത്തിയത്.

തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും, അനന്തിരവനുമായ അഭിഷേക് ബാനർജിക്കൊപ്പമായിരുന്നു മമത ക്ഷേത്രത്തിൽ എത്തിയത്. പ്രത്യേക പൂജകൾ ചെയ്തായിരുന്നു മടക്കം. ക്ഷേത്രത്തിൽ മമത വിളക്കു തെളിയിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ക്ഷേത്ര സന്ദർശനത്തിന്റെ വിവരം മമത ഫേസ്ബുക്കിലും പങ്കുവെച്ചിട്ടുണ്ട്. ഇന്ന് സീതാല ക്ഷേത്രത്തിൽ എത്തി എല്ലാവരുടെയും നന്മയ്‌ക്കായി പ്രാർത്ഥിച്ചു. ദേവിയുടെ അനുഗ്രഹം ദുഷ്ടശക്തികളിൽ നിന്നും ദു:ഖങ്ങളിൽ നിന്നും നമ്മെ മോചിപ്പിക്കും. ബംഗാളിന്റെ നന്മയ്‌ക്കും, സാഹോദര്യത്തിനുമായി പ്രാർത്ഥിച്ചെന്നും മമത ഫേസ്ബുക്കിൽ കുറിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മമത നേരത്തെ മണ്ഡലത്തിലെ മസ്ജിദ് സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്രത്തിൽ എത്തുന്നത്. വർഗ്ഗീയ ശക്തികളെ തകർക്കുന്നതിനായാണ് താൻ ക്ഷേത്രത്തിലും മസ്ജിദിലും പോയതെന്നാണ് മമതയുടെ വാദം. എന്നാൽ ഹിന്ദു- മുസ്ലീം വിഭാഗീയത സൃഷ്ടിച്ച് വോട്ട് നേടുകയാണ് ലക്ഷ്യമെന്നാണ് മമതയ്‌ക്കെതിരെ ഉയരുന്ന വിമർശനം.

മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായ പ്രിയങ്ക ടിബ്രേവാളിന് ശക്തമായ സ്വാധീനം ഉള്ള മണ്ഡലമാണ് ഭബാനിപൂർ. അതിനാൽ ഹിന്ദു വോട്ടുകൾ നഷ്ടമാകുമെന്ന ഭയം മമതയ്‌ക്കുണ്ട്. ഈ സാഹചര്യത്തിലാണ് ഹിന്ദു വോട്ടുകൾ പിടിക്കാനുള്ള മമതയുടെ ക്ഷേത്ര സന്ദർശനം.

Tags: west bengalCMmamatha banarjeeby-poll
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies