മമത ബാനർജിക്ക് വീണ്ടും തിരിച്ചടി? തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് വിമത ടിഎംസി എംഎൽഎമാർ; പാർട്ടി ചിഹ്നത്തിലും ഫണ്ടിലും അവകാശവാദം
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പോര് കൂടുതൽ രൂക്ഷമാകുന്നു. ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിലെ പത്ത് അംഗ പ്രതിനിധിസംഘം വ്യാഴാഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് ...






















