സഞ്ജുവിന്റെ റോയൽ പ്രകടനം പ്രതീക്ഷിച്ച് ആരാധകർ; ഇന്ന് പോരാട്ടം രാഹുലിന്റെ പഞ്ചാബിനെതിരെ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സഞ്ജുവിന്റെ റോയൽ പ്രകടനം പ്രതീക്ഷിച്ച് ആരാധകർ; ഇന്ന് പോരാട്ടം രാഹുലിന്റെ പഞ്ചാബിനെതിരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2021, 08:46 am IST
FacebookTwitterWhatsAppTelegram

ഷാർജ: ഐ.പി.എല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിംഗ്‌സ് ഇലവനെതിരെ ഇറങ്ങുന്നു. കഴിഞ്ഞ സീസണിലെ ആദ്യമത്സരത്തിൽ തന്നെ സെഞ്ച്വറി പ്രകടനം നടത്തിയ നായകനും മലയാളിയുമായ സഞ്ജു വി സാംസണിലാണ് ആരാധകർക്ക് പ്രതീക്ഷ. മറു വശത്ത് ബാറ്റിംഗ് കരുത്തന്മാരായ രാഹുലും ക്രിസ് ഗെയിലും ഇറങ്ങുമ്പോൾ മത്സരം തീ പാറുമെന്ന് ഉറപ്പ്.

ഇതുവരെ പഞ്ചാബിനെതിരെ കളിച്ച മത്സരങ്ങളിൽ രാജസ്ഥാനാണ് മുൻതൂക്കം. ഇരുവരും ഏറ്റുമുട്ടിയ 22 മത്സരങ്ങളിൽ 12ലും ജയം രാജസ്ഥാനൊപ്പമായിരുന്നു. ഇതിനിടെ കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന ലോകോത്തര വിദേശ താരങ്ങളായ ബട്‌ലർ, സ്‌റ്റോക്‌സ്, ആർച്ചർ എന്നിവരില്ലാത്ത ക്ഷീണം രാജസ്ഥാന് നിർണ്ണായകമാകും. എന്നാൽ ക്രിസ് മോറിസിന്റേയും ലിയാം ലിവിംഗ്‌സ്റ്റണിന്റേയും ഓൾറൗണ്ട് മികവ് രാജസ്ഥാന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

ബാറ്റിംഗിൽ നെടുംതൂണായ കെ.എൽ.രാഹുലിന്റെ കീഴിലാണ് പഞ്ചാബ് ഇറങ്ങുന്നത്. ഐ.പി.എല്ലിലെ എക്കാലത്തേയും സൂപ്പർ ഹിറ്ററും ബോസ്സെന്ന് ആരാധകർ ആവേശത്തോടെ വിളിക്കുന്ന ക്രിസ് ഗെയിലിന്റെ പ്രകടനം നിർണ്ണായകമാകും.  മായങ്ക് അഗർവാളും മൻദീപ് സിംഗും പ്രതീക്ഷ നൽകുന്ന താരങ്ങളാണ്. ജലജ് സക്‌സേന യുടെ ഓൾറൗണ്ട് മികവ് ടീമിന് കരുത്താണ്. ബൗളിംഗിൽ മുഹമ്മദ് ഷമിയും ക്രിസ് ജോർദ്ദാനും കുന്തമുനയാകും.

Tags: IPL SANJUsanju-ipl
ShareTweetSendShare

More News from this section

ടി20 ടീം നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍; സൂര്യകുമാറിന് പകരക്കാരനാകുന്നു, മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറാകും

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

Latest News

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റ്! ഫിഫ സൈറ്റിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ആരാധകര്‍; പണമടച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

മോശം ഫോം തുടര്‍ന്ന് യൂള്‍സ് കുണ്ടെ; ലോകകപ്പ് വാം-അപ്പ് മത്സരത്തില്‍ ഫ്രാന്‍സിന് തോല്‍വി

പെർഫ്യൂം കടയുടെ മറവിൽ ലഹരി വിൽപ്പന; ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies