സൗന്ദര്യവും നവോന്മേഷവും നൽകും ; പ്രകൃതിദത്തമായ സോപ്പുകളുമായി നിരാമയ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life
Sponsored byNiramaya Beauty Soap

സൗന്ദര്യവും നവോന്മേഷവും നൽകും ; പ്രകൃതിദത്തമായ സോപ്പുകളുമായി നിരാമയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2021, 01:21 pm IST
FacebookTwitterWhatsAppTelegram

ചര്‍മ്മ സംരക്ഷണം വളരെയേറെ ശ്രദ്ധ നല്‍കേണ്ട മേഖലയാണ് നാം ഉപയോഗിക്കുന്ന സോപ്പുകളുടെ ഗുണനിലവാരമോ അതില്‍ അടങ്ങിയിരിക്കുന്ന ഉല്‍പ്പങ്ങള്‍ എന്തൊക്കെയാണെന്നോ പലപ്പോഴും ശ്രദ്ധിക്കാറില്ല. സൗന്ദര്യ സങ്കല്‍പ്പത്തിന് നാം ധാരാളം പ്രാധാന്യം നല്‍കുന്ന ഈ കാലഘ’ത്തില്‍ ചര്‍മ്മത്തെ പരിപാലിക്കുകയും, ചര്‍മ്മത്തിന്റെ നൈസര്‍ഗ്ഗീഗത നിലനിര്‍ത്തുകയും ചെയ്യുന്ന സോപ്പുകളുമായെത്തുകയാണ് നിരാമയ . ചര്‍മ്മത്തിന് ഒരു തരത്തിലും ഹാനികരമാകാത്ത ഉല്‍പ്പന്നങ്ങളാണ് നിരാമയ ബ്യൂട്ടി സോപ്പുകളില്‍ ഉപയോഗിച്ചിരിക്കുന്നത്.

പ്രതിവര്‍ഷം 60,00,000 സോപ്പുകള്‍ നിര്‍മ്മിക്കുവാന്‍ സാധിക്കുന്ന അത്യാധുനിക യന്ത്രവല്‍കൃത ഫാക്ടറികളിലാണ് നിരാമയ സോപ്പുകളുടെ നിര്‍മ്മാണം നടക്കുന്നത്. ഏതൊരു സാധാരണക്കാരനും വാങ്ങാവുന്ന വിലയിലാണ് നിരാമയ ബ്യൂട്ടി സോപ്പുകള്‍ വിപണിയില്‍ ലഭിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. സാന്റല്‍, ലാവണ്ടര്‍, ജാസ്മിന്‍, ആല്‍മണ്ട്, സ്‌ട്രോബറി, ബ്രൂട്ട്, ലൈം, റോസ് എീ പരിമളങ്ങളിലാണ് നിരാമയ ബ്യൂട്ടി സോപ്പുകള്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്നത്. ഇത് കൂടാതെ രണ്ട് ആയൂര്‍വ്വദ സോപ്പുകളും നിരാമയ നല്‍കുന്നുണ്ട്. മഞ്ഞളിന്റെ ഗുണവും സുഗന്ധവും നല്‍കുന്ന മഞ്ഞള്‍ സോപ്പും കൃഷ്ണതുളസിയുടെ പരിശുദ്ധി നല്‍കുന്ന തുളസി സോപ്പും.

പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കു നിരാമയ ബ്യൂട്ടി സോപ്പ് അടുത്ത 2 വര്‍ഷത്തിനുള്ളില്‍ ദക്ഷിണേന്ത്യയില്‍ പ്രതിവര്‍ഷം 1 കോടി സോപ്പുകളുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീരാജ് മോഹന്‍ പറയുന്നു.

Tags: SPONSORED
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

‘തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?’; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies