ഇന്ത്യയിൽ ഉത്പാദനം നിർത്താനുളള ഫോർഡിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് തൊഴിലാളികൾ; സാനന്ദ് നിർമാണശാലയിൽ വൻ പ്രതിഷേധം
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ ഉത്പാദനം നിർത്താനുളള ഫോർഡിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് തൊഴിലാളികൾ; സാനന്ദ് നിർമാണശാലയിൽ വൻ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2021, 08:34 pm IST
FacebookTwitterWhatsAppTelegram

മുംബൈ: രാജ്യത്തെ ഉത്പാദനം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച വാഹന നിർമാതാക്കളായ ഫോർഡിനെതിരെ പ്രതിഷേധവുമായി തൊഴിലാളികൾ. നൂറുകണക്കിന് തൊഴിലാളികളാണ് ഗുജറാത്തിലെ സാനന്ദ് നിർമ്മാണശാലയിൽ പ്രതിഷേധ പ്രകടനം നടത്തിയത്.

നിർമ്മാണ പ്രവർത്തനങ്ങൾ നിർത്താനുള്ള കമ്പനിയുടെ തീരുമാനം പിൻവലിക്കുകയോ, തൊഴിലാളികൾക്ക് മറ്റു ജോലി സംഘടിപ്പിച്ചു നൽകുകയോ ചെയ്യണം എന്ന ആവശ്യം ഉന്നയിച്ചായിരുന്നു പ്രകടനം. വർഷങ്ങളായി നിർമ്മാണശാലയിൽ ജോലി ചെയ്യുന്നവരുടെ ഭാവി കമ്പനി ഇരുട്ടിലാക്കിയെന്നാണ് തൊഴിലാളികൾ പറയുന്നത്.

നിർമ്മാണശാലകളുടെ പ്രവർത്തനം നിർത്തരുതെന്ന് തൊഴിലാളികൾ കമ്പനിയോട് അഭ്യർത്ഥിച്ചു. മറ്റു നിർമ്മാണശാലകളിൽ ഫോർഡിൽ നിന്നും ജോലി നഷ്ടപ്പെട്ട് എത്തുന്നവർക്ക് മുൻതൂക്കം നൽകണം എന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

1990 കാലഘട്ടങ്ങളിൽ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച ആദ്യ മൾട്ടി-നാഷ്ണൽ ഓട്ടോമോട്ടീവ് കമ്പനികളിൽ പ്രധാനിയായിരുന്നു ഫോർഡ്. 2019ൽ നടന്ന ലാറ്റിൻ എൻസിഎപി ക്രാഷ് ടെസ്റ്റിൽ ഇന്ത്യൻ നിർമ്മിത ഫോർഡ് ഫിഗോ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കുട്ടികളുടെയും മുതിർന്നവരുടെയും സുരക്ഷയിൽ നാല് സ്റ്റാർ റേറ്റിങ്ങാണ് വഹനം അന്ന് സ്വന്തമാക്കിയത്. ഗുണമേന്മയും സുരക്ഷയും ഉറപ്പു വരുത്തുന്ന കാര്യത്തിൽ മുൻപന്തിയിലായിരുന്നു ഫോർഡ്.

എന്നാൽ വർദ്ധിച്ചു വരുന്ന വ്യാപാര നഷ്ടം മൂലമാണ് ഫോർഡ് നിർമ്മാണശാലകൾ അടക്കുന്നത്. ഇന്ത്യയിലെ പ്രവർത്തനത്തിൽ നിന്നും മതിയായ ലാഭം കമ്പനിയ്‌ക്ക് ലഭിക്കുന്നില്ലെന്നും നിർമ്മാതക്കൾ അറിയിച്ചിരുന്നു. ഏകദേശം രണ്ട് മില്ല്യൺ ഡോളറാണ് കമ്പനിയ്‌ക്ക് വന്ന പ്രവർത്തന നഷ്ടം. ഇക്കൊല്ലം അവസാനത്തോടെ പ്രവർത്തനം അവസാനിപ്പിക്കാനാണ് ഫോർഡിന്റെ തീരുമാനം.

Tags: ford motors india
ShareTweetSendShare

More News from this section

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

Latest News

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies