സ്‌കോഡയ്ക്ക് ഇത് വൻ വിജയം; ചുരുങ്ങിയ കാലയളവിൽ കുഷാഖ് 10,000 ബുക്കിംഗ് പൂർത്തിയാക്കി
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്‌കോഡയ്‌ക്ക് ഇത് വൻ വിജയം; ചുരുങ്ങിയ കാലയളവിൽ കുഷാഖ് 10,000 ബുക്കിംഗ് പൂർത്തിയാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2021, 06:32 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: കുഷാഖ് അവതരിപ്പിച്ച് മൂന്ന് മാസം തികയുമ്പോൾ സ്‌കോഡ ഓട്ടോ ഇന്ത്യ മിഡ് സൈസ് എസ്‌യുവിയുടെ ബുക്കിങ്ങ് 10,000 കടന്നു. ജൂൺ 28നാണ് സ്‌കോഡ കുഷാഖ് പുറത്തിറക്കിയത്. 10.49 ലക്ഷം മുതൽ 17.59 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.

ഓട്ടോമാറ്റിക് സ്റ്റൈൽ വേരിയന്റുകളിൽ 6 എയർബാഗുകളും ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും 40,000 രൂപ അധിക ചിലവിൽ വാഹനത്തിൽ ലഭ്യമാണ്. ഇന്ത്യയിൽ സ്‌കോഡ ഓട്ടോ 20 വർഷം പൂർത്തിയാക്കിയ വേളയിൽ നിർമ്മാതാക്കൾക്ക് ഇത് വൻ നേട്ടമാണ്.

കൊറോണ വ്യാപനം മൂലമുണ്ടായ വിപണിയിലെ സമ്മർദ്ദവും വിതരണത്തിലെ വെല്ലുവിളികളും മറികടന്നാണ് സ്‌കോഡ കുഷാഖിന്റെ ബുക്കിംഗ് 10,000 പൂർത്തിയായത്. ഉപഭോക്താക്കളുടെ ഇഷ്ടത്തിനും സുരക്ഷയ്‌ക്കും പ്രാധാന്യം നൽകിയാണ് കുഷാഖിന്റെ നിർമ്മാണമെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ശ്രീ സാക് ഹോളിസ് പറഞ്ഞു. 2021 ഞങ്ങൾക്ക് ഏറെ പ്രത്യേക നിറഞ്ഞതാണ്, കാരണം ഞങ്ങൾ രാജ്യത്ത് രണ്ട് പതിറ്റാണ്ടിന്റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണെന്നും സാക് ഹോളിസ് കൂട്ടിച്ചേർത്തു.

ഔറംഗബാദിൽ ആദ്യത്തെ ഫാക്ടറി സ്ഥാപിക്കുകയും ഒക്ടേവിയയുടെ നിർമ്മാണം ആരംഭിക്കുകയും ചെയ്തുകൊണ്ടാണ് സ്‌കോഡ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത്. ഒക്ടേവിയുടെ വൻ വിജയത്തിനു ശേഷം സ്‌കോഡ സൂപർബ്, ലോറ പോലുള്ള കൂടുതൽ വാഹനങ്ങൽ ഇന്ത്യയിൽ അവതരിപ്പിച്ചു.

ഇതിനു പുറമെ, 2008 ൽ കമ്പനി പൂനെയിലും ഉൽപാദന കേന്ദ്രം ആരംഭിക്കുകയും ഫാബിയയുടെ രൂപത്തിൽ മറ്റൊരു വിജയകരമായ ഉൽപ്പന്നത്തിന് ജന്മം നൽകുകയും ചെയ്തു. തുടർന്ന് 2010ൽ പുറത്തിറക്കിയ യേതിയും 2011ൽ അവതരിപ്പിച്ച റാപ്പിഡും സ്‌കോഡയുടെ വിജയ യാത്രയ്‌ക്ക് വഴിതെളിച്ചു.

2017ൽ സ്‌കോഡ ഓട്ടോ ഇന്ത്യ കോഡിയാക് പുറത്തിറക്കുകയും ലോകോത്തര വാഹന വിപണിയിൽ ഉപഭോക്താക്കളുടെ ശ്രദ്ധ ആകർഷിക്കുന്നത് തുടരുകയും ചെയ്തു. ഇതിനിടെ, കമ്പനി ഒക്ടേവിയ വിആർഎസ് പരിമിതമായ സംഖ്യകളിൽ അവതരിപ്പിച്ചു.

2020ൽ സ്‌കോഡ ഓട്ടോ ഇന്ത്യ കരോക്ക് അവതരിപ്പിച്ചു. 2021ൽ നിർമ്മാതാക്കൾ ഇന്ത്യ 2.0 പ്രോജക്ടിന് കീഴിലുള്ള ആദ്യ കാറായി കുഷാഖ് പുറത്തിറക്കി.

ShareTweetSendShare

More News from this section

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

തമിഴ്‌നാട്ടിൽ അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തടഞ്ഞ് ഹൈക്കോടതി; വിജയ് രാജിവെച്ച സീറ്റും പട്ടികയിൽ, തിരഞ്ഞെടുപ്പ് കമ്മീഷന് ഇടക്കാല വിലക്ക്

Latest News

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies