വിദേശത്തിനിന്നും വരുന്നവഴി യുവാവിനെ തട്ടിക്കൊണ്ട് പോയി; ഭാര്യാപിതാവ് അടക്കമുള്ള ബന്ധുക്കൾ കസ്റ്റഡിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിദേശത്തിനിന്നും വരുന്നവഴി യുവാവിനെ തട്ടിക്കൊണ്ട് പോയി; ഭാര്യാപിതാവ് അടക്കമുള്ള ബന്ധുക്കൾ കസ്റ്റഡിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2021, 10:57 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: വിദേശത്തുനിന്നും എത്തി വീട്ടിലേയ്‌ക്ക് വരുന്ന വഴിയിൽവെച്ച് യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി. കാളികാവ് ചോക്കാട് സ്വദേശി പുത്തലത്ത് വീട്ടിൽ റാഷിദിനെ(27) വാഹനം തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയത്. മഞ്ചേരി പട്ടർകുളത്തിന് സമീപത്ത് വെച്ചാണ് സംഭവം.

രണ്ടു ദിവസം മുമ്പ് കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ ശേഷം കോഴിക്കോട് താമസിച്ചുവരികയായിരുന്നു റാഷിദ്. ബുധനാഴ്ച നാട്ടിലേയ്‌ക്ക് പോകുന്നതിനായി വാഹനവുമായി മഞ്ചേരിയിൽ എത്താൻ ബന്ധുക്കളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതനുസരിച്ച് ഭാര്യപിതാവ് അടക്കമുള്ളവർ കാത്തുനിൽക്കുകയും ചെയ്തു.

തുടർന്ന് മഞ്ചേരി എത്തുന്നതിന് രണ്ട് കിലോമീറ്റർ മുൻപായി വാഹനം അപകടത്തിൽപെട്ടതായി റാഷിദ് ബന്ധുക്കളെ വിവരം അറിയിച്ചു. വിവരം അറിഞ്ഞയുടൻ തന്നെ അപകടം നടന്ന സ്ഥലത്തെത്തിയ ഭാര്യപിതാവ് അടക്കമുള്ളവർ വാഹനത്തിൽ നിന്നും സാധനങ്ങൾ മാറ്റി. ഇതേ സമയം രണ്ട് വാഹനങ്ങളിലായെത്തിയ ഒരുസംഘം ആളുകൾ റാഷിദിനെ തട്ടികൊണ്ട് പോവുകയായിരുന്നു.

അതേ സമയം തട്ടിക്കൊണ്ട് പോകുന്നതിന് മുൻപായി ബന്ധുക്കൾ എത്തിയതും സാധനങ്ങൾ പൂർണയായി മാറ്റിയതിലും ദുരൂഹതയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഭാര്യാപിതാവ് അടക്കമുള്ള ബന്ധുക്കൾ പോലീസ് കസ്റ്റഡിയിലാണ്.

ഉന്നത ഉദ്യോഗസ്ഥരെത്തി ഇവരെ ചോദ്യം ചെയ്യുകയാണ്. റാഷിദ് സഞ്ചരിച്ചിരുന്ന വാഹനത്തിൻരെ ഡ്രൈവറുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സ്വർണകടത്തുമായി തട്ടികൊണ്ട് പോകലിന് ബന്ധമുണ്ടെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

Tags: Kerala PoliceKARIPUR GOLD SMUGGLING
ShareTweetSendShare

More News from this section

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies