KARIPUR GOLD SMUGGLING - Janam TV

KARIPUR GOLD SMUGGLING

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; കണ്ണുവെട്ടിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണം പോലീസ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ- gold smuggling

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണവുമായി രണ്ട് പേർ പോലീസിന്റെ പിടിയിലായി. കോഴിക്കോട് സ്വദേശി മുഹമ്മദ് ആസിഫ്, മമ്പാട് സ്വദേസി മുഹമ്മസ് ...

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; വീണ്ടും മലപ്പുറം സ്വദേശികൾ പിടിയിൽ

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. രണ്ടു പേരിൽ നിന്നായി 90 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്നും ഷാർജയിൽ നിന്നുമെത്തിയ മലപ്പുറം ...

കരിപ്പൂരിൽ വൻ സ്വർണവേട്ട; 98 ലക്ഷം രൂപയുടെ സ്വർണവുമായി മലപ്പുറം സ്വദേശി പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 1990 ഗ്രാം സർണമാണ് പിടികൂടിയത്. മലപ്പുറം സ്വദേശി മങ്കരത്തൊടി മുജീബിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ആഗോള വിപണിയിൽ 98 ലക്ഷം ...

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; കോഴിക്കോട് സ്വദേശി ഫാരിസ് കസ്റ്റംസ് പിടിയിൽ

മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. 779 ഗ്രാം സ്വർണമാണ് ഇന്ന് പിടികൂടിയത്. കോഴിക്കോട് സ്വദേശിയായ ഫാരിസ് എന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. ...

വിദേശത്തിനിന്നും വരുന്നവഴി യുവാവിനെ തട്ടിക്കൊണ്ട് പോയി; ഭാര്യാപിതാവ് അടക്കമുള്ള ബന്ധുക്കൾ കസ്റ്റഡിയിൽ

മലപ്പുറം: വിദേശത്തുനിന്നും എത്തി വീട്ടിലേയ്ക്ക് വരുന്ന വഴിയിൽവെച്ച് യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി. കാളികാവ് ചോക്കാട് സ്വദേശി പുത്തലത്ത് വീട്ടിൽ റാഷിദിനെ(27) വാഹനം തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയത്. മഞ്ചേരി ...

വിളിപ്പേര് പെരുച്ചാഴി ആപ്പു; കെട്ടിപ്പടുത്തത് കേരളത്തിലെ “ഡി കമ്പനി” ; കരിപ്പൂർ സ്വർണക്കടത്തിൽ വലയിലായത് നിർണായക കണ്ണി

കോഴിക്കോട്: കരിപ്പൂർ സ്വർണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് കർണ്ണാടകയിൽ നിന്ന് പിടിയിലായ കൊടുവള്ളി കിഴക്കോത്ത് ആവിലോറ സ്വദേശി പെരുച്ചാഴി ആപ്പു എന്ന പാറക്കൽ മുഹമ്മദ് പടുത്തുയർത്തിയത് കേരളത്തിലെ 'ഡി ...

കരിപ്പൂർ സ്വർണക്കടത്ത് കേസ് ; കൊടി സുനിയുടെ ഫോൺ വിളികളിൽ അന്വേഷണം ആരംഭിച്ചു; അട്ടിമറി ശ്രമം സംശയിച്ച് കസ്റ്റംസ്

തൃശ്ശൂർ : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ടിപി വധക്കേസ് പ്രതി കൊടി സുനിയുടെ ഫോൺവിളികളുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചു. കസ്റ്റംസാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നത്. ജയിൽ ...

തട്ടിക്കൊണ്ട് പോയെന്ന പരാതി പറഞ്ഞ യുവാവ് സ്വർണ്ണക്കടത്ത് ക്യാരിയറെന്ന് പോലീസ് ; കേസെടുക്കും

കോഴിക്കോട് : രാത്രി വീട്ടിൽ നിന്ന് തട്ടികൊണ്ട് പോയി മർദ്ദിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചെന്ന് പരാതിപ്പെട്ട യുവാവിനെതിരെ പോലീസും കസ്റ്റംസും കേസെടുക്കും. വിദേശത്തുനിന്നും സ്വർണം കടത്തുന്ന സംഘത്തിലെ ...

കരിപ്പൂർ സ്വർണക്കടത്ത് കേസ് ; അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി : കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോടതി. സാമ്പത്തിക കുറ്റകൃത്യം പരിഗണിക്കുന്ന കോടതിയുടേതാണ് നടപടി. സ്വർണക്കടത്ത് കേസിൽ ഇത് ...

കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ വിധിപറയാൻ മാറ്റി

കോഴിക്കോട് : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ജാമ്യ ഹർജിയിൽ കോടതി പിന്നീട് വിധി പറയും. വാദം പൂർത്തിയായ ശേഷം ഹർജി വിധി പറയാൻ ...

കരിപ്പൂർ സ്വർണക്കടത്ത് കേസ് ; കൊടുവള്ളി സ്വദേശി അറസ്റ്റിൽ

മലപ്പുറം : രാമനാട്ടുകര വാഹനാപകടത്തെ തുടർന്ന് പുറത്തുവന്ന സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി റിയാസ് ആണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ ...

അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസ് കാറിടിച്ചു മരിച്ചു ; സംഭവം ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെ

കണ്ണൂർ : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തിൽ മരിച്ചു. മൂന്നുവനിരത്തു സ്വദേശി റമീസാണ് മരിച്ചത്. ഇന്നലെ രാത്രി അഴീക്കോടുവെച്ച് റമീസ് സഞ്ചരിച്ച ...

കരിപ്പൂർ സ്വർണക്കടത്ത് ; അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളി; രാജ്യാന്തര സ്വർണക്കടത്ത് സംഘത്തിലെ കണ്ണിയെന്ന് ആവർത്തിച്ച് കസ്റ്റംസ്

കൊച്ചി : കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ജാമ്യം നിഷേധിച്ച് കോടതി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയാണ് അർജുന്റെ ജാമ്യാപേക്ഷ തള്ളിയത്. കസ്റ്റംസിന്റെ ...

കരിപ്പൂർ സ്വർണക്കടത്ത് ; അർജുൻ ആയങ്കിയ്‌ക്ക് കുരുക്കു മുറുകുന്നു; സ്വർണക്കടത്ത് ബന്ധം അറിയാമായിരുന്നുവെന്ന് അമലയും സജേഷും

കൊച്ചി : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രധാനപ്രതി അർജുൻ ആയങ്കിയെ കുരുക്കിലാക്കി ഭാര്യയുടെ മൊഴി. അർജുന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അമല മൊഴി നൽകിയതായി കസ്റ്റംസ് കോടതിയെ ...

കരിപ്പൂർ സ്വർണക്കടത്ത് ; രണ്ട് പേർ കൂടി അറസ്റ്റിൽ

മലപ്പുറം : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കരിപ്പൂർ സ്വദേശികളായ അസ്‌കർ അബു, അമീർ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ...

കരിപ്പൂർ സ്വർണക്കടത്ത് ; രണ്ട് പേർ കൂടി അറസ്റ്റിൽ

മലപ്പുറം : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കരിപ്പൂർ സ്വദേശി സജിമോൻ, കൊടുവള്ളി സ്വദേശി മുഹമ്മദ് മുനവർ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ...

കരിപ്പൂർ സ്വർണക്കടത്ത് ; അർജുൻ ആയങ്കിയെ അപായപ്പെടുത്താൻ എത്തിയ ടിപ്പർ ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട് : രാമനാട്ടുകര വാഹനാപകടത്തെ തുടർന്ന് പുറത്തുവന്ന സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൂടത്തായി സ്വദേശി ശിഹാബാണ് ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ...

പരിശോധനയിൽ കണ്ടെടുത്ത നക്ഷത്രം ചെഗുവേരയുടെ തൊപ്പിയിലേത്; കരിപ്പൂർ സ്വർണക്കടത്തിൽ നിരപരാധിയെന്ന് മുഹമ്മദ് ഷാഫി

കൊച്ചി : അർജുൻ ആയങ്കിയുമായി നേരിട്ട് ബന്ധമില്ലെന്ന് ആവർത്തിച്ച് ടിപി കേസ് പ്രതി മുഹമ്മദ് ഷാഫി. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് ഷാഫി അർജുനുമായുള്ള നേരിട്ടുള്ള ബന്ധം വീണ്ടും ...

അർജുൻ ആയങ്കി ചെറിയ മീനല്ല ; സംസ്ഥാനാന്തര കള്ളക്കടത്ത് സംഘത്തിലെ കണ്ണിയെന്ന് കസ്റ്റംസ് ; വലയിലാകാനുള്ളത് വമ്പൻ സ്രാവുകൾ

കൊച്ചി : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ ഇടത് നേതാവ് അർജുൻ ആയങ്കി അന്തർ സംസ്ഥാന കള്ളക്കടത്ത് സംഘത്തിലെ കണ്ണിയെന്ന് കസ്റ്റംസ്. റിമാൻഡ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ...

കരിപ്പൂർ സ്വർണക്കടത്ത് ; ടിപി കേസ് പ്രതി മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിന് ഹാജരായില്ല

കൊച്ചി : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ടിപി കേസ് പ്രതി മുഹമ്മദ് ഷാഫി കസ്റ്റംസിന് മുൻപിൽ ഹാജരായില്ല. ഹാജരാകാനാകില്ലെന്ന് അഭിഭാഷകൻ മുഖാന്തിരം ഷാഫി അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിനായി ഷാഫി ...

കരിപ്പൂർ സ്വർണക്കടത്ത് ; കോഴിക്കോട് സ്വദേശി അബുജാസിൻ അറസ്റ്റിൽ

കോഴിക്കോട് : രാമനാട്ടുകര അപകടത്തെ തുടർന്ന് വെളിച്ചത്തുവന്ന കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. മടവൂർ സ്വദേശി അബുജാസിൻ ആണ് അറസ്റ്റിലായത്. സ്വർണക്കടത്തിന്റെ ആസൂത്രണത്തിൽ അബുജാസിന് ...

കരിപ്പൂർ സ്വർണക്കടത്ത് ; ടിപി കേസ് പ്രതി മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിന് ഹാജരായില്ല

കൊച്ചി : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇന്ന് ഹാജരാകില്ലെന്ന് ഷാഫിയുടെ അഭിഭാഷകൻ കസ്റ്റംസിനെ അറിയിച്ചു. വ്യാഴാഴ്ച ...

കരിപ്പൂർ സ്വർണക്കടത്ത് ; അർജുൻ ആയങ്കിയുടെ മറ്റൊരു കാർ കൂടി പിടികൂടി

കണ്ണൂർ : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുമായി ബന്ധമുള്ള ഒരു കാർ കൂടി കസ്റ്റംസ് പിടികൂടി. സ്വർണക്കടത്തിന് അകമ്പടിപോകാൻ ഉപയോഗിച്ച കാറാണ് പിടികൂടിയത്. കസ്റ്റംസിന്റെ ...

കരിപ്പൂർ സ്വർണക്കടത്ത് ; അർജുൻ ആയങ്കിയെ പൂട്ടാൻ കസ്റ്റംസ് ; ഭാര്യയെ ഇന്ന് ചോദ്യം ചെയ്യും

കണ്ണൂർ : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ഭാര്യയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ ഹാജരാകാനാണ് അമലയ്ക്ക് കസ്റ്റംസ് നിർദ്ദേശം നൽകിയിരിക്കുന്നത്. നിലവിൽ ...

Page 1 of 2 1 2