ഓരോ നിമിഷവും രാജ്യത്തിനു വേണ്ടി ; ഇതാണ് പ്രധാന സേവകൻ ; പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം പരിശോധിച്ച് പ്രധാനമന്ത്രി ; വൈറലായി ചിത്രങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഓരോ നിമിഷവും രാജ്യത്തിനു വേണ്ടി ; ഇതാണ് പ്രധാന സേവകൻ ; പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം പരിശോധിച്ച് പ്രധാനമന്ത്രി ; വൈറലായി ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2021, 10:50 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:   ഡൽഹിയിലെ പുതിയ പാർലമെൻറ് മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.  കെട്ടിട നിർമ്മാണ തൊഴിലാളികളോടും പ്രധാനമന്ത്രി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പ്രധാനമന്ത്രി  ഇന്ന് രാത്രി 8.45 ഓടെ ന്യൂഡൽഹിയിലെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ സ്ഥലത്ത് എത്തിയത് .

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച് മുന്‍കൂട്ടിയുള്ള അറിയിപ്പുകളോ സുരക്ഷാ ക്രമീകരണങ്ങളോ ഉണ്ടായിരുന്നില്ല. ഇവിടെ അദ്ദേഹം അര മണിക്കൂറോളം സമയം ചെലവഴിച്ചതായാണ് റിപ്പോർട്ട് .  പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ പുരോഗതിയും അദ്ദേഹം  നേരിട്ട് പരിശോധിച്ചു.

ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 6.30 മണിക്ക് പ്രധാനമന്ത്രി  ന്യൂയോർക്കിൽ ഐക്യരാഷ്‌ട്രസഭ ജനറൽ അസംബ്ലിയിൽ പ്രസംഗിക്കുകയായിരുന്നു.  ഐക്യരാഷ്‌ട്ര സഭാ സമ്മേളനത്തിന് ശേഷം ഇന്നലെ രാത്രി തന്നെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിക്കുകയും ചെയ്തു. വെളുപ്പിന് ഡൽഹിയിലെത്തിയ അദ്ദേഹം  ഇന്ന് രാവിലെ ഓൾ ഇന്ത്യാ റേഡിയോയുടെ പ്രതിമാസ സംവാദ പരിപാടിയായ മൻ കി ബാത്തിലും  പങ്കെടുത്തു. പിന്നീട്  ഒറീസ മുഖ്യമന്ത്രി നവീൻ പാട്നായ്‌ക്കിനെയും ആന്ധ്രാ മുഖ്യൻ ജഗൻ മോഹൻ റെഡ്ഢിയെയും വിളിച്ചു ഗുലാബ്  ചുഴലിക്കാറ്റിനെ  നേരിടാനുള്ള തയ്യാറാടുപ്പിനെ പറ്റി ചർച്ച ചെയ്തു .

ഡൽഹിയിൽ പ്രതിരോധ ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടന വേളയിൽ സെൻട്രൽ വിസ്റ്റ പദ്ധതിയെ വിമർശിക്കുന്നവർക്കെതിരെ മോദി സംസാരിച്ചിരുന്നു. സെൻട്രൽ വിസ്റ്റ പദ്ധതിയെ  എതിർക്കുന്നവർ പ്രതിരോധ കോംപ്ലക്സ് പദ്ധതിയും അതിന്റെ ഭാഗമാണെന്നത് അവഗണിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പദ്ധതികളെ സംബന്ധിച്ച് ചിലർ  നുണ പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തെക്കുറിച്ച് നിരവധി ചർച്ചകൾ നേരത്തെ തന്നെ നടന്നിട്ടുണ്ട്. വിമാന യാത്രയിലും വിശ്രമമില്ലാതെ രാജ്യത്തിനായുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതനാണ് അദ്ദേഹം. അമേരിക്കൻ യാത്രയ്‌ക്കിടെ നിർണായകമായ ഇരുപത്തിനാല് നിർണായക യോഗങ്ങളിലാണ് അദ്ദേഹം പങ്കെടുത്തത്. ഇതിൽ നാലെണ്ണം വിമാനത്തിൽ വെച്ചായിരുന്നു. ഇതെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയാണ് അദ്ദേഹം പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം പരിശോധിക്കാനെത്തിയത്.

Tags: Narendra Modicentral vista project
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies