സഞ്ജുവിന്റെ ഉശിരൻ ബാറ്റിംഗ് ഫലം കണ്ടില്ല; ജാസൺ റോയിയുടെ മികവിൽ രാജസ്ഥാനെതിരെ ഹൈദരാബാദിന് ജയം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സഞ്ജുവിന്റെ ഉശിരൻ ബാറ്റിംഗ് ഫലം കണ്ടില്ല; ജാസൺ റോയിയുടെ മികവിൽ രാജസ്ഥാനെതിരെ ഹൈദരാബാദിന് ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2021, 07:04 am IST
FacebookTwitterWhatsAppTelegram

ദുബായ്: ഒടുവിൽ തോൽവികളിൽ നിന്ന് കരകയറി സൺറൈസേഴ്‌സ് ഹൈദരാബാദ്. രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റുകൾക്ക് തകർത്താണ് കെയിൻ വില്യംസും കൂട്ടരും സഞ്ജുവിന്റെ രാജസ്ഥാനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 5 വിക്കറ്റിന് 164 എന്ന ഭേദപ്പെട്ട സ്‌കോറാണ് നേടിയത്. മറുപടിയായി സൺറൈസേഴ്‌സ് 3 വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി 18.3 ഓവറിൽ 167 റൺസോടെ ജയം പിടിച്ചു.

സീസണിലെ രണ്ടാമത്തെ ജയമാണ് സൺറൈസേഴ്‌സ് നേടിയത്. തുടർച്ചയായ 5 തോൽവികൾക്ക് ശേഷമാണ്. നായകൻ കെയിൻ വില്യംസ് നേടിയ 41 പന്തിലെ 51 റൺസും പുതിയ സീസണിൽ ടീമിലെത്തിയ ജാസൺ റോയിയുടെ 42 പന്തിലെ 60 റൺസുമാണ് കരുത്തായത്. യുവതാരം അഭിഷേക് ശർമ 16 പന്തിൽ 21 റൺസുമായി ടീമിന്റെ ജയം വേഗത്തിലാക്കി.

അവസാനം വരെ ഉറച്ചു നിന്ന് പോരാടിയ നായകൻ സഞ്ജു വി സാംസൺ നേടിയ57 പന്തിലെ 82 റൺസാണ് ഇന്നിംഗ്‌സിന് കരുത്തുപകർന്നത്. തുടർച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു തന്റെ അനായാസ ശൈലിയിൽ ബാറ്റ് വീശുകയായിരുന്നു. ഓപ്പണർ യശസ്വി ജയ്‌സ്വാൾ 23 പന്തിൽ 36 റൺസു നേടി. ആറാമത്തെ തോൽവി രാജസ്ഥാന്റെ പ്ലേ ഓഫ് സാദ്ധ്യതയ്‌ക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണ്.

Tags: rajasthan royalsIPL SANJU
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies