തട്ടിപ്പ്‌വീരൻ മോൻസൻ മാവുങ്കലിന് പോലീസ് സംരക്ഷണം ഒരുക്കിയത് ലോക്‌നാഥ് ബെഹ്‌റ; ഒന്നും ഓർമ്മയില്ലെന്ന് മുൻ പോലീസ് മേധാവി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തട്ടിപ്പ്‌വീരൻ മോൻസൻ മാവുങ്കലിന് പോലീസ് സംരക്ഷണം ഒരുക്കിയത് ലോക്‌നാഥ് ബെഹ്‌റ; ഒന്നും ഓർമ്മയില്ലെന്ന് മുൻ പോലീസ് മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2021, 12:07 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : വ്യാജ പുരാവസ്തുക്കൾ വിറ്റ് ആളുകളിൽ നിന്നും കോടികൾ തട്ടിയ മോൻസൻ മാവുങ്കലിന് പോലീസ് സംരക്ഷണം ഒരുക്കിയത് മുൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ആലപ്പുഴ എസ്പിയ്‌ക്കും, കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും ബെഹ്‌റ ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകിയിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. അതേസമയം നിർദ്ദേശം നൽകിയതായി ഓർമ്മയില്ലെന്ന് ബെഹ്‌റ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം മോൻസൻ മാവുങ്കലിനൊപ്പം നിൽക്കുന്ന ബെഹ്‌റയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മോൻസനിന്റെ മ്യൂസീയത്തിനും, വീടിനുമുൾപ്പെടെ ബെഹ്‌റയുടെ നിർദ്ദേശപ്രകാരം സംരക്ഷണം ഒരുക്കിയെന്ന കണ്ടെത്തൽ. എന്നാൽ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിൽ താൻ പോകുക മാത്രമാണ് ചെയ്തതെന്നും, ഇതിന് ശേഷം ചില സംശയങ്ങൾ തോന്നിയതോടെ ഇന്റലിജൻസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നുവെന്നും ബെഹ്‌റ പറയുന്നു. ഇതിന് പുറമേ മോൻസനിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനായി ഇഡിയ്‌ക്ക് കത്തയച്ചെന്നും ബെഹ്‌റ പറയുന്നുണ്ട്. എന്നാൽ ഇങ്ങിനെയെല്ലാം ചെയ്തുവെന്ന് അവകാശപ്പെടുന്നതിനിടെയാണ് മോൻസന് പോലീസ് സംരക്ഷണം ഒരുക്കാൻ ആവശ്യപ്പെട്ട് പോലീസ് ആസ്ഥാനത്തു നിന്നും നിർദ്ദേശം പോയിരിക്കുന്നത്.

അതേസമയം പ്രത്യേക സാഹചര്യത്തിലാകാം പോലീസ് സംരക്ഷണത്തിന് അനുമതി നൽകിയതെന്നും, ഉത്തരവിട്ടതായി ഓർക്കുന്നില്ലെന്നും ബെഹ്‌റ പറഞ്ഞു.

Tags: Policeloknath behramonson mavunkal
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies