കൊറോണക്കാലത്തും ലംബോർഗിനിയോട് പ്രിയം; ഇന്ത്യയിൽ ഇക്കൊല്ലം വിറ്റുപോയത് 300 കാറുകൾ; റെക്കോഡ് വിൽപനയെന്ന് കമ്പനി
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണക്കാലത്തും ലംബോർഗിനിയോട് പ്രിയം; ഇന്ത്യയിൽ ഇക്കൊല്ലം വിറ്റുപോയത് 300 കാറുകൾ; റെക്കോഡ് വിൽപനയെന്ന് കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2021, 09:18 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കൊറോണ മഹാമാരിക്കിടയിലും പതറാതെ വിപണിയിൽ സജ്ജീവമായിരിക്കുകയാണ് ഇറ്റാലിയൻ ആഡംബര വാഹന നിർമ്മാതാക്കളായ ലംബോർഗിനി. സാമ്പത്തിക പ്രതിസന്ധി മൂലം ചില വാഹന നിർമ്മാതാക്കൾ ഇന്ത്യ വിടാൻ ഒരുങ്ങുമ്പോൾ, വിപണിയിൽ നേട്ടം കൊയ്തിരിക്കുകയാണ് നിർമ്മാതാക്കൾ. 2021ൽ 300 വാഹനങ്ങൾ ഇന്ത്യയിൽ വിറ്റഴിച്ച് പുതിയ നാഴികക്കല്ലിട്ടിരിക്കുകയാണ് കമ്പനി.

‘കഴിഞ്ഞ മൂന്ന് വർഷത്തെ അപേക്ഷിച്ച് 2021ൽ റെക്കോർഡ് വിൽപ്പന നടത്തി ഇന്ത്യയിൽ പുതിയ നാഴികക്കല്ലിട്ടതിൽ അതിയായ സന്തോഷമുണ്ട്’ ലംബോർഗിനി ഇന്ത്യയുടെ തലവൻ ശരദ് അഗർവാൾ പറഞ്ഞു.

ഈ സന്തോഷം ഉത്സവമാക്കുന്നതിനായി മൂന്ന് വാരാന്ത്യങ്ങളിൽ രാജ്യത്തെ മൂന്ന് ഇടങ്ങളിൽ ലംബോർഗിനി ഡേ ഇന്ത്യ 2021 കമ്പനി സംഘടിപ്പിച്ചു. മുംബൈ-പൂനെ, ബംഗളൂരു-ഹംപി, ന്യൂഡൽഹി-ജേവാർ എന്നിവിടങ്ങളിൽ നടത്തിയ ആഘോഷ പരിപാടികളിൽ അൻപതിലധികം ഉപഭോക്താക്കൾ പങ്കെടുത്തു. ഇതിന്റെ ഭാഗമായി ലംബോർഗിനിയുടെ വിവിധ മോഡലുകൾ ഉപഭോക്താക്കൾക്ക് ഓടിക്കാനുളള അവസരവും ഒരുക്കിയിരുന്നു.

വൻ ജനപ്രീതി നേടിയതോടെ ലംബോർഗിനി ഹുറാകാൻ ഇവിഒ ആർഡബ്ല്യൂഡി സ്‌പൈഡർ, ഉറൂസ് പേൾ കാപ്‌സ്യൂൾ, ഉറൂസ് ഗ്രാഫൈറ്റ് ക്യാപ്‌സ്യൂൾ, ഹുറാകാൻ എസ്ടിഒ എന്നീ മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരുന്നു.

ഉറൂസിന്റെ വിപണിയിൽ വലിയ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. ഇതുകൊണ്ടു തന്നെ വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പാകാൻ കാലതാമസം നേരിടില്ല എന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.

ShareTweetSendShare

More News from this section

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

തമിഴ്‌നാട്ടിൽ അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തടഞ്ഞ് ഹൈക്കോടതി; വിജയ് രാജിവെച്ച സീറ്റും പട്ടികയിൽ, തിരഞ്ഞെടുപ്പ് കമ്മീഷന് ഇടക്കാല വിലക്ക്

Latest News

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies