ജാഗ്വാർ ഐ-പേസ് ബ്ലാക്ക് എഡിഷൻ; ഇന്ത്യയിൽ ബുക്കിംഗ് ആരംഭിച്ച് കമ്പനി
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജാഗ്വാർ ഐ-പേസ് ബ്ലാക്ക് എഡിഷൻ; ഇന്ത്യയിൽ ബുക്കിംഗ് ആരംഭിച്ച് കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2021, 11:22 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഇന്ത്യയിലെത്തിയ ആദ്യകാല ഇലക്ട്രിക് എസ്യുവികളിൽ ഒന്നാണ് ജാഗ്വാർ ഐ-പേസ്. വാഹനത്തിന്റെ മികച്ച രൂപകൽപ്പനയ്‌ക്ക് നിരവധി അന്താരാഷ്‌ട്ര അംഗീകാരങ്ങളും ഇതിനോടകം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ പുതിയ ജാഗ്വാർ ഐ-പേസ് ബ്ലാക്ക് എഡിഷന്റെ ബുക്കിംഗ് രാജ്യത്ത് ആരംഭിച്ചിരിക്കുകയാണ് ജാഗ്വാർ ഇന്ത്യ.

ഓൾ-ഇലക്ട്രിക് പെർഫോമൻസ് എസ്യുവിയായ ജാഗ്വാർ ഐ-പേസ് ബ്ലാക്കിന് ധാരാളം സവിശേഷതകളുണ്ട്. ബ്ലാക്ക് പാക്കും, പനോരമിക് റൂഫും കൂടാതെ മറ്റ് അധിക ഫീച്ചറുകളുമായാണ് പുതിയ ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ചിരിക്കുന്നത്.

മാട്രിക്‌സ് എൽഇഡി ഹെഡ്ലൈറ്റുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, മോട്ടറൈസ്ഡ് ടെയിൽ ഗേറ്റ്, മെറിഡിയൻ ഓഡിയോ സിസ്റ്റം, 3 ഡി സറൗണ്ട് ക്യാമറ, ലെതർ സ്പോർട്സ് സീറ്റുകൾ, എസി കൺട്രോളുകൾക്കുള്ള ടച്ച്സ്‌ക്രീൻ ഇന്റർഫേസ് എന്നിവയാണ് ജാഗ്വാർ ഐ-പേസിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചില സവിശേഷതകൾ.

ഗ്ലോസ് ബ്ലാക്ക് ആക്സന്റുകളും എബോണി ഇന്റീരിയറും സാധാരണ ഐ-പേസിലെ പോലെ നിലനിർത്തിയിരുക്കുന്നു. 19-ഇഞ്ച് ഡയമണ്ട് ഗ്ലോസ് ഡാർക്ക് ഗ്രേ കോൺട്രാസ്റ്റ് വീലുകൾ, ഈ പ്രത്യേക പതിപ്പിനെ വ്യത്യസ്തമാക്കുന്നു.

മണിക്കൂറിൽ 90 കിലോവാട്ട് ഊർജ്ജം നൽകുന്ന ലിഥിയം അയൺ ബാറ്ററി ഐ-പേസിന് ശക്തി നൽകുന്നു. 395 പിഎസ് കരുത്തും 696 എൻഎം ടോർക്കും വാഹനം ഉത്പാദിപ്പിക്കുന്നു. വെറും 4.8 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ മോഡലിന് സാധിക്കും.

പ്രീമിയം മെറ്റാലിക് പെയിന്റുകളായ അരൂബ, ഫറലോൺ പേൾ ബ്ലാക്ക് എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന നിറങ്ങളിലാണ് ഐ-പേസ് ബ്ലാക്ക് എത്തുന്നത്. 1.05 കോടി രൂപ മുതലാണ് ജാഗ്വാർ ഐ-പേസിന്റെ വില.

ShareTweetSendShare

More News from this section

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

തമിഴ്‌നാട്ടിൽ അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തടഞ്ഞ് ഹൈക്കോടതി; വിജയ് രാജിവെച്ച സീറ്റും പട്ടികയിൽ, തിരഞ്ഞെടുപ്പ് കമ്മീഷന് ഇടക്കാല വിലക്ക്

Latest News

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies