തരംഗമായി ഐസ്-ക്രീം ഇഡ്ഡലി; യഥാർത്ഥ ഇഡ്ഡലിയെ ഇല്ലാതാക്കിയെന്ന് ഭക്ഷണപ്രേമികൾ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തരംഗമായി ഐസ്-ക്രീം ഇഡ്ഡലി; യഥാർത്ഥ ഇഡ്ഡലിയെ ഇല്ലാതാക്കിയെന്ന് ഭക്ഷണപ്രേമികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2021, 12:26 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഒരു അവശ്യവസ്തു എന്നതിലുപരി മനുഷ്യർ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഒന്നാണ് ഭക്ഷണം. തങ്ങൾ ഇഷ്ടപ്പെടുന്ന വിഭവങ്ങളിൽ മാറ്റങ്ങൾ വരുത്തി പുതിയ ഭക്ഷണമാക്കാൻ പലരും ശ്രമിക്കാറുണ്ട്. അതിൽ ചിലത് വിജയിക്കും ചിലത് പരാജയപ്പെടും. കാര്യം എന്തുമായിക്കോട്ടെ ഇന്ന് സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായിരിക്കുന്നത് ഇത്തരത്തിൽ മനുഷ്യൻ രൂപമാറ്റം വരുത്തിയ ഇഡ്ഡലിയാണ്.

കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയ ഭക്ഷണമായ ഐസ്-ക്രീമിന്റെ രൂപത്തിലാണ് ഇഡ്ഡി ഉണ്ടാക്കിയിരിക്കുന്നത്. പേര് വെളിപ്പെടുത്താത്ത ട്വിറ്ററക്കൗണ്ടിലാണ് രൂപമാറ്റം വന്ന ഇഡ്ഡലിയുടെ ചിത്രങ്ങൾ പ്രചരിക്കുന്നത്.

തങ്ങളുടെ പ്രിയ ഇഡ്ഡലിയ്‌ക്ക് രൂപമാറ്റം വരുത്തിയത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. ഇഡ്ഡലിയോട് ഇത്തരത്തിൽ ക്രൂരത ചെയ്തത് എന്തിനാണെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. എന്നാൽ ഈ രൂപമാറ്റത്തെ അംഗീകരിച്ചവർ വിരളമാണ്.

ഇഡ്ഡലിയുടെ വൃത്താകൃതിയാണ് ഭക്ഷണത്തിന് ഭംഗി നൽകുന്നതെന്നും ഇത്തരത്തിൽ യഥാർത്ഥ ഇഡ്ഡലിയെ ഇല്ലാതാക്കിയത് എന്തിനാണെന്നും അഭിപ്രായങ്ങൾ ഉയരുന്നു.

ShareTweetSendShare

More News from this section

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

Latest News

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies