കടലിനടയിലും ജാവലിൻ പരിശീലനവുമായി നീരജ് ചോപ്ര ; വൈറലായി സ്‌കൂബാ ഡൈവിംഗ് വീഡിയോ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കടലിനടയിലും ജാവലിൻ പരിശീലനവുമായി നീരജ് ചോപ്ര ; വൈറലായി സ്‌കൂബാ ഡൈവിംഗ് വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2021, 01:08 pm IST
Facebook
Twitter
WhatsAppTelegram

മാലിദ്വീപ്: വർഷങ്ങളായുള്ള കടുത്ത പപരിശീലനത്തിന്റെ ക്ഷീണം തീർക്കാനുള്ള മാർഗ്ഗം കടലിൽ പരീക്ഷിച്ച് നീരജ് ചോപ്ര. സ്‌ക്കൂബാ വേഷത്തിൽ കടലിനടിൽ ജാവലിൻ ഏറിയുന്ന ആക്ഷനുകളുമായി നീരജ് തന്റെ ആരാധകരെ ആവേശത്തിലാക്കിയത്. പവിഴപുറ്റുകളുടെ അത്ഭുതലോകമായ മാലിദ്വീപിലെ കടലിൽ നീരജ് നടത്തുന്ന സ്‌കൂബാ ഡൈവിംഗ് വീഡിയോയാണ് വൈറലായിരിക്കുന്നത്.

Aasman par, zameen pe, ya underwater, I'm always thinking of the javelin!

PS: Training shuru ho gayi hai 💪🏽 pic.twitter.com/q9aollKaJx

— Neeraj Chopra (@Neeraj_chopra1) October 1, 2021

ഇന്ത്യക്ക് അത്‌ലറ്റിക്‌സിലെ ആദ്യ ഒളിമ്പിക്‌സ് സ്വർണ്ണമാണ് ടോക്കിയോവിൽ നീരജ് ചോപ്ര ജാവലിൻ പായിച്ച് നേടിത്തന്നത്. 23 കാരനായ സൈനികൻ വർഷങ്ങളായി ഇന്ത്യയിലും വിദേശത്തും നടത്തിയ കഠിന പരിശ്രമം ഫലംകാണുന്നത് ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാർ ആവേശത്തോടെയാണ് കണ്ടത്.

ദീർഘകാലത്തെ പരിശീലനത്തിന്റെ ക്ഷീണവും ഒളിമ്പിക്‌സിന്റെ സമ്മർദ്ദവും ഇല്ലാതാ ക്കാനാണ് നീരജ് ഒരു ഇടവേള എടുത്തിരിക്കുന്നത്. ഒളിമ്പിക്‌സിന് ശേഷം നടക്കുന്ന ചില മത്സരങ്ങളിൽ പങ്കെടുക്കുന്നില്ലെന്നും നീരജ് അറിയിച്ചിരുന്നു. സ്വാതന്ത്ര്യദിനത്തിൽ വിശിഷ്ടാതിഥികളായി മറ്റ് ഒളിമ്പിക്‌സ് താരങ്ങൾക്കൊപ്പം പങ്കെടുത്ത നീരജ് രാഷ്‌ട്രപതി യുമായും പ്രധാനമന്ത്രിയുമായും നടത്തിയ കൂടിക്കാഴ്ചയും ഏറെ ആവേശം പകർന്നതായി വ്യക്തമാക്കിയിരുന്നു. ഇതിനിടെ മാതാപിതാക്കളുമൊത്ത് ഒരു വിമാനയാത്രയെന്ന സ്വപ്‌നവും നീരജ് യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലായിരുന്നു. തുടർന്നാണ് ശാരീരികവും മാനസികവവുമായ ഉല്ലാസത്തിനായി മാലിദ്വീപിലേക്ക് പോയത്.

Tags: NEERAJ CHOPRAolympics gold
Share
Tweet
SendShare

More News from this section

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

പാറ്റകളെ ഹിറ്റടിച്ച് ഓടിച്ച് ഡൽഹി പൊലീസ്; ഇന്ത്യവിരുദ്ധ യൂട്യൂബർ ധ്രുവ് റാഠി അറസ്റ്റിൽ; വ്യാജ മാധ്യമപ്രവർത്തകരും കസ്റ്റഡിയിൽ

പാറ്റകളെ കലാപം പൊളിച്ച് ഡൽഹി പൊലീസ്; 150 പേർ കസ്റ്റഡിയിൽ, 50 പേർ കൊടും ക്രിമിനലുകൾ

കഴുത്തിനടിയിൽ ഹോട്ട് ബാഗ് വച്ച് ഉറങ്ങി; 30കാരനായ ഐടി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

കറുത്ത എണ്ണയിൽ മൊരിഞ്ഞ സമൂസകൾ; തറയിൽ ചീഞ്ഞളിഞ്ഞ എത്തപ്പഴം; ഇതാണോ നിങ്ങളും പണം കൊടുത്ത് വാങ്ങുന്നത്; കണ്ണാടിക്കൂട്ടിലെ എണ്ണകടികൾ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്!!!

തൃശ്ശൂരില്‍ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധ; 15 പെണ്‍കുട്ടികള്‍ ചികിത്സ തേടി

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിന് മാതൃക; ഡൽഹിയിലെ പ്രതിഷേധം രാജ്യത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കാനുള്ള നീക്കം; സി. സദാനന്ദൻ മാസ്റ്റർ

തിരുനാവായ കുംഭമേളയ്‌ക്കെതിരായ ഇടത് നേതാക്കളുടെ വിമർശനം; മഹാമാഘം വൻ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ തെളിവ്: വിഎച്ച്പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies