2050 ഓടെ ഭരണം പിടിച്ചെടുക്കുകയായിരുന്നു അനധികൃത കുടിയേറ്റക്കാരുടെ ലക്ഷ്യം ; ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചിരുന്നുവെന്ന് ഹിമന്ത ബിശ്വ ശർമ്മ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2050 ഓടെ ഭരണം പിടിച്ചെടുക്കുകയായിരുന്നു അനധികൃത കുടിയേറ്റക്കാരുടെ ലക്ഷ്യം ; ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചിരുന്നുവെന്ന് ഹിമന്ത ബിശ്വ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2021, 01:52 pm IST
Facebook
Twitter
WhatsAppTelegram

ഗുഹാവത്തി : ഭാവിയിൽ സംസ്ഥാനത്തിന്റെ ഭരണം പിടിച്ചടക്കുകയാണ് അനധികൃത കുടിയേറ്റക്കാരുടെ ലക്ഷ്യമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. 2050 ഓടെ ഇത് സാദ്ധ്യമാക്കാനായിരുന്നു ഇവരുടെ ഉദ്ദേശ്യം. സ്വാധീനമുള്ള സമൂഹങ്ങൾക്ക് മേൽ ഭൂരിപക്ഷമായി വളരാനും ഇവർ ലക്ഷ്യമിട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡാരംഗ് ജില്ലയിലെ ഗോരുഖുതിയിൽ നിന്നും അടുത്തിടെ സർക്കാർ കുടിയൊഴിപ്പിച്ചവരിൽ ഈ ലക്ഷ്യവുമായി എത്തിയവരും ഉൾപ്പെടുന്നുണ്ട്. എന്നാൽ അസമിലെ മുഴുവൻ മുസ്ലീങ്ങളും ഭൂരിപക്ഷമായി മാറി അധികാരം പിടിച്ചെടുക്കാൻ ലക്ഷ്യമിടുന്നവരല്ല. ഒരു വിഭാഗം മാത്രമാണ് ഇതെല്ലാം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നത്. നിയോജക മണ്ഡലങ്ങളിൽ പതുക്കെ സ്വാധീനം വർദ്ധിപ്പിക്കുകയാണ് ഇവരുടെ പദ്ധതി. മുഖ്യമന്ത്രിയായ ശേഷം ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ തനിക്ക് ലഭിച്ചെന്നും ഹിമന്ത വ്യക്തമാക്കി.

മുഖ്യമന്ത്രിയാകുന്നതിന് മുൻപ് തനിക്ക് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ രേഖകളൊന്നും തന്നെ ലഭിച്ചിരുന്നില്ല. എന്നാൽ ഇന്ന് അതുണ്ട്. ഈ രേഖകളെല്ലാം തന്നെ ഇവരുടെ പദ്ധതിയെക്കുറിച്ചാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിൽ ബർക്കേത്രി, ബച്ചാദ്രബാ, മംഗൽദായ് എന്നീ നിയോജക മണ്ഡലങ്ങളിലെ ജനസംഖ്യാ അനുപാതത്തിൽ വലിയ വ്യത്യാസം ഉള്ളതായി വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

ഗോരുഖുതിയിൽ നിന്നും 10,000 അനധികൃത കുടിയേറ്റക്കാരെ കുടിയൊഴിപ്പിച്ചു. ഇതിൽ ആറായിരത്തോളം ആളുകൾ ദേശീയ പൗരത്വ പട്ടികയിൽ ഇല്ലാത്തവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: himatha biswa sharmmaasam
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies