ഇന്ത്യയും യു.എ.ഇയും ഉറ്റ പങ്കാളികൾ; വിവിധമേഖലകളിലെ തൊഴിൽലവസരങ്ങളിൽ പ്രതീക്ഷിക്കുന്നത് വൻ വർദ്ധന: പീയൂഷ് ഗോയൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയും യു.എ.ഇയും ഉറ്റ പങ്കാളികൾ; വിവിധമേഖലകളിലെ തൊഴിൽലവസരങ്ങളിൽ പ്രതീക്ഷിക്കുന്നത് വൻ വർദ്ധന: പീയൂഷ് ഗോയൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2021, 03:29 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ഇന്ത്യയും യു.എ.ഇയും തമ്മിലുള്ളത് ഉറ്റസൗഹൃദമെന്നും വരും നാളുകളിൽ എല്ലാ മേഖലയിലും മികച്ച തൊഴിലവസരങ്ങളാണ് ഇരുരാജ്യങ്ങളും പരസ്പരം സൃഷ്ടിക്കുവാൻ പോകുന്നതെന്നും കേന്ദ്ര വാണിജ്യകാര്യമന്ത്രി പീയൂഷ് ഗോയൽ. ദുബായ് എക്‌സ്‌പോ-2020മായി ബന്ധപ്പെട്ടു നടന്ന മാദ്ധ്യമസമ്മേളനത്തിലാണ് ഇന്ത്യ-യു.എ.ഇ ബന്ധത്തിന്റെ ദൃഢത പീയൂഷ് ഗോയൽ ചൂണ്ടിക്കാട്ടിയത്.ദുബായ് എക്‌സ്‌പോ-2020 ഇന്ത്യാ പവലിയൻ മന്ത്രി പീയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്തു.

യു.എ.ഇയുമായി ഇന്ത്യക്കുള്ളത് നൂറ്റാണ്ടുകളുടെ സ്വാഭാവികമായ സൗഹൃദബന്ധമാണ്. നിരവധി വ്യവസായങ്ങൾ കുറഞ്ഞ ചിലവിലെ ഊർജ്ജ ലഭ്യതയോടെ പ്രവർത്തിക്കാ നാകുന്നത് ഇന്ത്യൻ വ്യവസായങ്ങൾക്ക് ഏറെ പ്രയോജനകരമാണ്. ശാസ്ത്രസാങ്കേതിക മേഖലയിലും പ്രതിരോധ രംഗത്തും വിദ്യാഭ്യാസ-ആരോഗ്യമേഖലയിലും ഇന്ത്യ നൽകുന്ന വിദഗ്ധരുടെ സേവനം യു.എ.ഇയുടെ പൊതു നിലവാരത്തെ ഏറെ മെച്ചപ്പെടുത്തുന്നതാണെന്നും പീയൂഷ് ഗോയൽ പറഞ്ഞു.

ഇരുരാജ്യങ്ങളും ഒരു മേഖലയിലും പരസ്പരം മത്സരിക്കുന്നവരല്ല. മറിച്ച് പരസ്പര പൂരകങ്ങളായി പ്രവർത്തിക്കുന്നവരാണ്. വസ്ത്രനിർമ്മാണം, തുകൽ, മറ്റ് അനുബന്ധ ഉപകരണങ്ങൾ, പാദ രക്ഷകൾ, മരുന്നുകൾ എന്നീ വ്യവസായ മേഖലയിൽ വലിയ തോതിലുള്ള പങ്കാളിത്തമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്നും ഗോയൽ പറഞ്ഞു.

Tags: UAE-INDIAPIYUSH GOEL
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies