അഫ്ഗാനിലെ എല്ലാ സാംസ്‌ക്കാരിക കേന്ദ്രങ്ങളും സംരക്ഷിക്കുമെന്ന് താലിബാൻ; ബാമിയാൻ ബുദ്ധ പ്രതിമകളെ ഓർത്ത് ലോകപൈതൃക സംരക്ഷകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാനിലെ എല്ലാ സാംസ്‌ക്കാരിക കേന്ദ്രങ്ങളും സംരക്ഷിക്കുമെന്ന് താലിബാൻ; ബാമിയാൻ ബുദ്ധ പ്രതിമകളെ ഓർത്ത് ലോകപൈതൃക സംരക്ഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2021, 09:19 am IST
FacebookTwitterWhatsAppTelegram

കാബൂൾ: അഫ്ഗാനിസ്താനിലെ പൈതൃക സ്മാരകങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും സംരക്ഷിക്കുമെന്ന് താലിബാൻ ഭരണകൂടം. അഫ്ഗാനിൽ നിലവിലുള്ള നാൽപ്പത് ശതമാനം കേന്ദ്രങ്ങളും നാശത്തിന്റെ വക്കിലാണെന്നും അവ എത്രയും പെട്ടന്ന് അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് താലിബാൻ സാംസ്‌കാരിക വകുപ്പു മേധാവി സാൽമായ് സാഫ പറയുന്നത്. ഇതിനിടെ താലിബാൻ മുമ്പ് ബാമിയാൻ ബുദ്ധപ്രതിമകൾ തകർത്ത സംഭവങ്ങൾ ലോക പൈതൃക സംരക്ഷകർ ഓർമ്മിപ്പിച്ചു.

അഫ്ഗാനിലെ ഹെറാത് പ്രവിശ്യയിലാണ് ഏറ്റവുമധികം പൈതൃക കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്. ഹെറാത് നഗരത്തിലെ അഞ്ച് മീനാരങ്ങൾ നിർമ്മാണ വൈദഗ്ധ്യത്തിന്റെ കാര്യത്തിൽ  അത്ഭുതങ്ങളായി നിലകൊള്ളുന്നവയാണ്. യുനസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ള ജാമിലെ മീനാരം 11-ാം നൂറ്റാണ്ടിൽ പണിതതാണ്. നാലാം നൂറ്റാണ്ടിൽ പണിത ബാമിയാനിലെ മലയിൽ കൊത്തിയ ബുദ്ധപ്രതിമകളും യുനസ്‌കോയുടെ പട്ടികയിലുണ്ടായിരുന്നു. പൂർണ്ണമായും അംഗീകരിക്കാത്തവയിൽ ഹെറാത് പൈതൃക നഗരം, ബാൽഖ് നഗരം, ബാന്ദ് ഈ അമീർ എന്ന തടാകം, ബാഗ് ഈ ബാബർ എന്ന വിശാല പൂന്തോട്ടം എന്നിവയും ഉൾപ്പെടുന്നു. 780 സ്മാരകങ്ങളാണ് ഹെറാത്തിലുള്ളത്. പഴയ കോട്ടകൾ, പള്ളികൾ, മീനാരങ്ങൾ, ഖബറുകൾ എന്നിവ നൂറ്റാണ്ടുകളായി വിശ്വാസികളുടെ സന്ദർശനം നടക്കുന്ന ഇടങ്ങളാണെന്നും അഫ്ഗാൻ സാംസ്‌കാരിക വകുപ്പ് മന്ത്രി മൗലാനാ നയീം ഉൾ ഹഖ് ഹഖ്വാനി അറിയിച്ചു.

മുൻ ഭരണകൂടം കഴിഞ്ഞ അഞ്ചുവർഷംകൊണ്ട്  സ്മാരകങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിരുന്നു. 46 സ്മാരകങ്ങളാണ് വിദേശരാജ്യങ്ങളുടെ സഹായത്താൽ അഷ്‌റഫ് ഗാനി ഭരണകൂടം പുതുക്കിയെടുത്തത്. എന്നാൽ താലിബാന്റെ 1990കളിലെ ആദ്യ ഭരണകാലത്ത് ലോകത്തെ ഏറ്റവും വലിയ ബുദ്ധ പ്രതിമകൾ പീരങ്കികൾ ഉപയോഗിച്ച് തകർത്തെറിഞ്ഞ സംഭവം ലോകത്തെ ഞെട്ടിച്ചിരുന്നു. താലിബാന്റെ അന്യവിശ്വാസങ്ങളോടുള്ള സാംസ്കാരിക വിരുദ്ധത ആഗോള തലത്തിലെ പൈതൃക സംരക്ഷകർ ദുരനുഭവമായിട്ടാണ് ചൂണ്ടിക്കാട്ടുന്നത്.

Tags: Talibancultural heritage
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies