ആകാശഗംഗയുടെ ശബ്ദം എന്തായിരിക്കുമെന്ന എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ: ഉത്തരം കണ്ടെത്തി നാസ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആകാശഗംഗയുടെ ശബ്ദം എന്തായിരിക്കുമെന്ന എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ: ഉത്തരം കണ്ടെത്തി നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2021, 01:42 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: എക്കാലത്തും ആകാശഗംഗയെ കുറിച്ചും അതിനെ ചുറ്റിപറ്റിയുള്ള കൊച്ചുകൊച്ചു കാര്യങ്ങളുടേതുമെല്ലാം വിവരങ്ങൾ അറിയാൻ മനുഷ്യന് കൗതുകമാണ്.അനേകായിരം സംശയങ്ങളാണ് ക്ഷീപഥത്തെ ചുറ്റിപറ്റി ദിനം പ്രതി ഉയരുന്നത്. സംശയങ്ങൾ ദൂരികരിക്കാൻ ശാസ്ത്രജ്ഞരുടെ വലിയ സംഘം തന്നെയാണ് പരിശ്രമിക്കുന്നത്.

നീലഗ്രഹത്തിലെ പോലെ ജീവ സാന്നിധ്യം മറ്റേതെങ്കിലും ഗ്രഹത്തിലുമുണ്ടോ എന്ന അന്വേഷണം വരെയെത്തി കാര്യങ്ങൾ.ഇത്തരത്തിൽ ഗവേഷണങ്ങൾ പുരോഗമിക്കുന്നതിനിടെ മനുഷ്യ ലോകത്തിന്റെ വലിയ ഒരു സംശയത്തിന് ഉത്തരം നൽകിയിരിക്കുകയാണ് നാസ.

ക്ഷീരപഥം (Milky Way )അഥവാ ആകാശ ഗംഗയുടെ ശബ്ദം എങ്ങനെയിരിക്കുമെന്ന ചോദ്യത്തിനാണ് ഒടുവിൽ നാസ ഉത്തരം നൽകിയിരിക്കുന്നത്. ഇത് വിശദമാക്കാനായി നാസ ഒരു വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്.

അന്താരാഷ്‌ട്ര സംഗീത ദിനത്തിൽ, യുഎസ് ബഹിരാകാശ ഏജൻസിയുടെ ഹബിൾ ബഹിരാകാശ ദൂരദർശിനിയാണ് ഇൻസ്റ്റാഗ്രാമിൽ ക്ഷീരപഥത്തിന്റെ ശബ്ദം പങ്ക് വെച്ചത്.ക്ഷീരപഥത്തിലെ പൊടികളും പ്രകാശവും മറ്റു ആകാശ വസ്തുക്കളും ചലിക്കുമ്പോഴാണ് ശബ്ദം പുറത്തു വരുന്നത്.സോണിക്കേഷന്റെ സഹായത്തോടെ ശാസ്ത്രജ്ഞർ ചിത്രങ്ങളുടെ ഡാറ്റ ഉപയോഗിച്ചാണ് സംഗീതം രൂപപ്പെടുത്തിയിരിക്കുന്നത്.

ക്ഷീരപഥത്തിൽ പ്രകടമായ തിളങ്ങുന്ന പ്രകാശം ഉയർന്ന ശബ്ദമാണെന്നും ക്ഷീരപഥത്തിലെ ലൈറ്റുകളുടെ തീവ്രത ശബ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നുവെന്നും ശാസ്ത്രജ്ഞൻ വ്യക്തമാക്കുന്നു.പ്രകാശത്തിന്റെ തീവ്രതയാണ് ശബ്ദത്തെ നിയന്ത്രിക്കുന്നതെന്ന് ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു. ദിവ്യമായ ശബ്ദം, മനോഹരം എന്ന് കുറിച്ചുകൊണ്ടാണ് ആളുകൾ ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

Tags: milky wayNASAMUSIC
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies