വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൊറോണ മാനദണ്ഡങ്ങൾ പാലിക്കണം; മൂന്നാം തരംഗം തള്ളിക്കളയാനാകില്ല, രണ്ടാഴ്ച്ച മുന്നേ എത്തിയേക്കാം: ഐസിഎംആർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൊറോണ മാനദണ്ഡങ്ങൾ പാലിക്കണം; മൂന്നാം തരംഗം തള്ളിക്കളയാനാകില്ല, രണ്ടാഴ്‌ച്ച മുന്നേ എത്തിയേക്കാം: ഐസിഎംആർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2021, 09:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കൊറോണയുടെ മൂന്നാം തരംഗ സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന് ഐസിഎംആർ മുന്നറിയിപ്പ്. വിനോദ സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കർശനമായ കൊറോണ മാനദണ്ഡങ്ങൾ ഏർപ്പെടുത്തണമെന്നും ഐസിഎംആർ നിർദ്ദേശിച്ചു. ഉത്സവ സീസണായതിനാൽ കൊറോണ രോഗവ്യാപനത്തിന് സാദ്ധ്യതയുണ്ട്. അതിനാൽ ജനങ്ങൾ കൂട്ടായ ഉത്തരവാദിത്വം പുലർത്തേണ്ടതുമുണ്ട്. രണ്ടാം തരംഗത്തെക്കാൾ വളരെ തീവ്രതയേറിയതാകും മൂന്നാംതരംഗമെന്നും ഐസിഎംആർ മുന്നറിയിപ്പ് നൽകി.

പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ കർശനമായും നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റും, കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കണമെന്നാണ് നിർദ്ദേശം. ഏപ്രിൽ മുതൽ തുടങ്ങിയ കൊറോണയുടെ രണ്ടാം തരംഗം രാജ്യത്തെ വലിയ രീതിയിൽ ബാധിച്ചു. ഇതിൽ നിന്നും രാജ്യം മുക്തി നേടുന്നതേയുള്ളൂവെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടി.

ദേശീയ ശരാശരിയെക്കാൾ ജനസംഖ്യ കുറവുള്ള സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം കൂടുതലുണ്ടായത്. ഗണിതശാസ്ത്ര മാതൃകയെ അടിസ്ഥാനമാക്കി ബൽറാം ഭാർഗവയും ഡോക്ടർ സമീർ പാണ്ഡെയും ഉൾപ്പെടെ ഐസിഎംആറിലെ ഉന്നത ശാസ്ത്രജ്ഞർ ഇതുസംബന്ധിച്ച് പഠനം നടത്തിയിരുന്നു. മൂന്നാം തരംഗത്തിൽ 47 ശതമാനം വർദ്ധനവ് ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് പഠനത്തിൽ കണ്ടെത്തി. പ്രതീക്ഷിക്കപ്പെട്ടതിനെക്കാൾ രണ്ടാഴ്‌ച്ച മുൻപ് തന്നെ മൂന്നാം തരംഗം ഉണ്ടായേക്കാനും സാദ്ധ്യതയുണ്ടെന്ന് ഐസിഎംആർ നടത്തിയ പഠനത്തിൽ പറയുന്നു.

Tags: icmr
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies