സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള കിറ്റിൽ ചിലവാകാത്ത കാലാവധി കഴിയാറായ സാധനങ്ങൾ തിരുകിക്കയറ്റാൻ ശ്രമിച്ച് സപ്ലൈക്കോ; കരാറുകാരെ സഹായിക്കാനുള്ള നീക്കമെന്ന് ആക്ഷേപം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള കിറ്റിൽ ചിലവാകാത്ത കാലാവധി കഴിയാറായ സാധനങ്ങൾ തിരുകിക്കയറ്റാൻ ശ്രമിച്ച് സപ്ലൈക്കോ; കരാറുകാരെ സഹായിക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2021, 07:47 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള കിറ്റിൽ തിരിമറി നടത്താൻ ശ്രമിച്ച് സപ്ലൈക്കോ. ചിലവാകാതെ കിടന്ന സാധനങ്ങൾ തിരുകിക്കയറ്റാനായിരുന്നു ശ്രമം. കരാറുകാരെ സഹായിക്കാനുള്ള നീക്കമാണ് പിന്നിലെന്നാണ് ആരോപണം.

സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു വന്ന ഭക്ഷ്യക്കിറ്റിലാണ് ചിലവാകാതെയും കാലാവധി കഴിയാറായതുമായ സാധനങ്ങൾ തിരികിക്കയറ്റാൻ സപ്ലൈക്കോ ശ്രമിച്ചത്. വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിരുന്ന സാധനങ്ങൾ മാറ്റി പകരം സാധനങ്ങൾ വിതരണം ചെയ്യാനായിരുന്നു ശ്രമം. ഓണക്കിറ്റിൽ നൽകിയ ഗുണനിലവാരം കുറഞ്ഞ ഏലക്ക ഉൾപ്പടെ സ്‌കൂൾ കിറ്റിൽ കയറ്റാനായിരുന്നു നീക്കം.

പ്രീ പ്രൈമറി, അപ്പർ പ്രൈമറി വിഭാഗങ്ങൾക്ക് ചെറുപയർ, തുവരപ്പരിപ്പ്, ഉഴുന്ന്, റാഗിപ്പൊടി തുടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് വിതരണം ചെയ്തു വന്നിരുന്നത്. എന്നാൽ വിതരണ പട്ടികയിൽ മാറ്റം വരുത്താൻ കഴിഞ്ഞ 10 നാണ് സപ്ലൈക്കോ സി എംഡി നിർദ്ദേശം നൽകിയത്. റവ,റാഗി എന്നിവക്ക് പകരം നുറുക്ക് ഗോതമ്പ്, ആട്ട എന്നിവ നൽകാനായിരുന്നു നിർദ്ദേശം.വിദ്യാഭ്യാസ വകുപ്പ് അറിയാതെയാണ് സപ്ലൈക്കോ തീരുമാനമെടുത്തത്. എന്നാൽ കിറ്റിന്റെ ചെലവ് വഹിക്കുന്നത് വിദ്യാഭ്യാസ വകുപ്പെന്ന് അറിയിച്ചതോടെ വൻ അഴിമതിക്കുള്ള നീക്കം പാളി. പട്ടികയിൽ പറയാത്ത സാധനങ്ങൾ നൽകരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവും പുറത്തിറക്കി.

കരാറുകാരെ സഹായിക്കാനുള്ള നീക്കമാണ് പിന്നിലെന്നാണ് ആരോപണം. ഇതിന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ സഹായം നൽകിയെന്നും ആക്ഷേപമുണ്ട്.

Tags: schoolsupplycofood kit
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies