ചോക്ലേറ്റ്, സ്ട്രോബറി സമോസകളായാലോ... വൈറലായി ഫ്യൂഷന്‍ സമോസ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

ചോക്ലേറ്റ്, സ്ട്രോബറി സമോസകളായാലോ… വൈറലായി ഫ്യൂഷന്‍ സമോസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2021, 12:26 pm IST
Facebook
Twitter
WhatsAppTelegram

വിവിധതരത്തിലുള്ള പാചക പരീക്ഷണങ്ങളാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. ഐസ് ക്രീം സ്റ്റിക്കുകളില്‍ നിര്‍മ്മിച്ച ഇഡ്ഡലി മുതല്‍ വൈവിധ്യമായ പരീക്ഷണങ്ങള്‍ ഏറെയാണ്. എന്നാല്‍ ഇത്തരം ഫ്യൂഷന്‍ ഭക്ഷണ രീതികളോട് വിമുഖത രേഖപ്പെടുത്തുന്നവരും കുറവല്ല. ഐസ്‌ക്രീം സ്റ്റിക്കുകളിലെ ഇഡ്ഡലി വഴിമാറിയപ്പോള്‍ ഇപ്പോള്‍ ഭക്ഷണ പ്രേമികളുടെ നാവില്‍ കപ്പലോടിക്കും വിധം പുതിയ രുചിഭേദവുമായി എത്തിയിരിക്കുകയാണ് ചോക്ലേറ്റ് സമോസ

ചോക്ലേറ്റിലും സ്‌ട്രോബെറിയിലും മുക്കിയ സമോസയുടെ വീഡിയോ ഭക്ഷണ പ്രേമികള്‍ ഏറ്റെടുത്തു കഴിഞ്ഞു. എന്നാല്‍ ഈ ഫ്യൂഷന്‍ വിഭവത്തിനു വിമര്‍ശനങ്ങളും ഏറുകയാണ്. വ്യവസായിയായ ഹര്‍ഷ് ഗോയങ്കയാണ് ട്വിറ്ററില്‍ ചോക്ലേറ്റിലും സ്‌ട്രോബെറിയിലും മുക്കിയ സമൂസകളുടെ വീഡിയോ പങ്കിട്ടത്.ചോക്ലേറ്റ് കൊണ്ട് പൊതിഞ്ഞ സമോസയ്‌ക്ക് നിരവധി ആരാധകരാണുള്ളത്. സമോസയ്‌ക്കുള്ളിലും ചോക്ലേറ്റ് നിറച്ചിട്ടുണ്ട്.

ഫ്യൂഷന്‍ ഫുഡിന്റെ ഏറ്റവും പുതിയ അവതരണമാണ് ചോക്ലേറ്റ് സമോസ. 18 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രണ്ട് രുചിയിലുമുള്ള സമോസ കാണിക്കുന്നുണ്ട്. ഒരു ബോക്‌സില്‍ ചോക്ലേറ്റ് സമോസ കാണിക്കുമ്പോള്‍ മറ്റൊരു ബോക്‌സില്‍ ഇളം പിങ്ക് നിറത്തിലുള്ള ‘സ്‌ട്രോബെറി സമോസയാണ് ഉള്ളത്. സമൂസയ്‌ക്കുള്ളില്‍ എന്താണുള്ളതെന്ന് വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. സമോസ മുറിച്ച് അതിന്റെ ഉള്ളിലുള്ളത് എന്താണെന്നും വീഡിയോയില്‍ കാണാം. 25,000ത്തിലധികം ആളുകളാണ് ഈ ഫ്യൂഷന്‍ സമോസയുടെ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.

Tags: viralsamosa
Share
Tweet
SendShare

More News from this section

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies