താലിബാൻ ഒരു വാക്കും പാലിക്കുന്നില്ല; മുൻ അഫ്ഗാൻ സൈനികരെ അവരുടെ ഗ്രാമത്തിലിട്ട് കൊന്നു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

താലിബാൻ ഒരു വാക്കും പാലിക്കുന്നില്ല; മുൻ അഫ്ഗാൻ സൈനികരെ അവരുടെ ഗ്രാമത്തിലിട്ട് കൊന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2021, 09:53 am IST
FacebookTwitterWhatsAppTelegram

കാബൂൾ: താലിബാൻ ഭീകരരാണെന്ന് ഉറപ്പിക്കുന്ന തെളിവുകൾ പുറത്തുവിട്ട് ആംനസ്റ്റി ഇന്റർനാഷണൽ. അഫ്ഗാനിലെ തനത് ഗ്രാമീണരായ ഹസാരകളെയാണ് താലിബാൻ ഭീകരർ കൂ്ട്ടക്കൊല ചെയ്തത്. 17 വയസ്സുള്ള പെൺകുട്ടിയക്കം 13 പേരെയാണ് വധിച്ചത്. കൊല്ലപ്പെട്ട പുരുഷന്മാരെല്ലാം മുൻ അഫ്ഗാൻ സൈനികരാണ്. താലിബാൻ തങ്ങൾക്കെതിരെ നിൽക്കുന്ന എല്ലാവരേയും കൊന്നുതള്ളുമെന്ന മുന്നറിയിപ്പ് സത്യമാവുകയാണെന്നും ആംനസ്റ്റി പ്രവർത്തകർ പറയുന്നു.

ആഗസ്റ്റ് മാസം നടന്ന സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്. ദായ്കുന്ദി പ്രവിശ്യയിലെ ഖദിർ ജില്ലയിൽപ്പെട്ട കാഹോർ ഗ്രാമത്തിലാണ് കൂട്ടക്കൊല നടന്നത്. കൊല്ലപ്പെട്ടവർ അഫ്ഗാൻ നാഷണൽ ഡിഫൻസ് സെക്യൂരിറ്റി ഫോഴ്സിന്റെ സൈനികരായിരുന്നുവെന്നതാണ് പ്രതികാര ത്തിന് കാരണം. വെടിവെപ്പിനിടെ രക്ഷപെടാൻ ശ്രമിച്ച രണ്ടു ഗ്രാമവാസികളും കൊല്ലപ്പെട്ടു. ആകെ 34 സൈനികരാണ് ഗ്രാമത്തിലുണ്ടായിരുന്നത്. ഇവരുടെ കയ്യിൽ മുൻ ഭരണകൂടം ഏൽപ്പിച്ച ആയുധങ്ങളും വെടിക്കോപ്പുകളും ഉണ്ടായിരുന്നു. താലിബാൻ കാബൂൾ പിടിച്ചതോടെ എല്ലാവരും കീഴടങ്ങുകയും താലിബാൻ ഭരണകൂടത്തിന് കീഴിൽ ജോലിചെയ്യാമെന്ന് സമ്മതിച്ചിട്ടും താലിബാൻ കൂട്ടക്കൊല നടത്തുകയായിരുന്നു.

പ്രവിശ്യകൾ ഭരിക്കുന്ന താലിബാൻ ഭീകരസംഘങ്ങളുടെ അതാത് സ്ഥലത്തെ നേതാക്കളുടെ തീരുമാനമാണ് നടപ്പാക്കുന്നത്. മുൻപ് ഭരണത്തിലിരുന്ന സമയത്ത് നടപ്പാക്കിയ അതേ പ്രാകൃത നിയമങ്ങളാണ് താലിബാൻ പിന്തുടരുന്നത്. താലിബാനെതിരെ ശക്തമായ തെളിവാണിതെന്ന് ആംനസ്റ്റി സെക്രട്ടറി ജനറൽ ആഗ്നസ് കാല്ലാമാർഡ് ചൂണ്ടിക്കാട്ടി.

Tags: TALIBAN TERRORTALIBAN-TERROR AGAIN
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies