കൊറോണ മഹാമാരി :ഇന്ത്യയുടെ യുവത്വം കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന് പഠനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ മഹാമാരി :ഇന്ത്യയുടെ യുവത്വം കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന് പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2021, 11:36 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ലോകജനതയുടെ ജീവിതം താറുമാറാക്കിയ രോഗമാണ് കൊറോണ.നേരിട്ടും അല്ലാതെയും കൊറോണ ഉണ്ടാക്കിയ ബുദ്ധിമുട്ടുകളിൽ നിന്ന് മനുഷ്യൻ മുക്തനായിട്ടില്ല.അടുത്തിടെ ഇന്ത്യയിൽ നടന്ന ഒരു പഠനം തെളിയിക്കുന്നത് കൊറോണ ഇന്ത്യയിലെ യുവജനങ്ങളെയും ബാധിച്ചുവെന്നാണ്.

പഠനപ്രകാരം 14 ശതമാനത്തോളം ആളുകൾ കടുത്ത മാനസിക സമ്മർദ്ദത്തിന്റെ പിടിയിലാണ്. കൊറോണ രോഗം സാധാരണ ജീവിതത്തിൽ നിന്ന് മാറ്റി നിർത്തിയത് തെല്ലാന്നുമല്ല യുവാക്കളെ ബാധിച്ചത്. യൂനിസെഫ് 15-24 വയസുവരെയുള്ള ആളുകളിൽ നടത്തിയ പഠനത്തിലാണ് ഇത് തെളിയിക്കുന്നത്.കൊറോണ ലോകത്തെ അടച്ചു പൂട്ടലിലേക്ക് നയിച്ചു. ഇത് ക്രമേണയുവാക്കളെ സാമൂഹ്യമാദ്ധ്യമങ്ങളുടെ അടിമകളാക്കി മാറ്റി.സ്‌കൂളുകളും കോളേജുകളുംഅടച്ചു പൂട്ടിയത് കടുത്ത ഉത്കണഠയ്‌ക്ക് കാരണമായി. കൊറോണ യുവാക്കളെ മാനസിക സമ്മർദ്ദത്തിലേക്ക് നയിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ദർ മുൻപ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് പുതിയ പഠനഫലം.

അതേസമയം കുട്ടികളിലേയും യുവാക്കളിലേയും മാനസിക ആരോഗ്യം പരിരക്ഷിക്കുന്നതിൽ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ഇതിന് വേണ്ട നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി.

Tags: mental healthstudyyouth
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies