വിൽപന വസ്തുവിന്റെ ഫോട്ടോയെടുത്ത് എഫ്ബിയിൽ പോസ്റ്റ് ചെയ്തു; പിന്നാലെ അറസ്റ്റ്; യുവാവിന് പണി കിട്ടിയത് പശ്ചാത്തലത്തിൽ ലഹരിമരുന്ന് പാക്കറ്റുണ്ടായതിനാൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിൽപന വസ്തുവിന്റെ ഫോട്ടോയെടുത്ത് എഫ്ബിയിൽ പോസ്റ്റ് ചെയ്തു; പിന്നാലെ അറസ്റ്റ്; യുവാവിന് പണി കിട്ടിയത് പശ്ചാത്തലത്തിൽ ലഹരിമരുന്ന് പാക്കറ്റുണ്ടായതിനാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2021, 07:11 pm IST
FacebookTwitterWhatsAppTelegram

വാഷിങ്ടൺ: കൈവശമുള്ള ‘കാറ്റലിക് കൺവേർട്ടർ’ വിൽക്കാനായി ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ. പോസ്റ്റ് ചെയ്ത ഫോട്ടോയിൽ കൺവേർട്ടറിന്റെ പുറകുവശത്ത് ഇരുന്നിരുന്ന ലഹരി മരുന്നും സിറിഞ്ചും ഉൾപ്പെട്ടതാണ് അറസ്റ്റിന് കാരണമായത്. മിസൗറിയിൽ താമസിക്കുന്ന 38കാരനാണ ജെയിംസ് കേർട്ട്‌സ്.

കാറ്റലിക് കൺവേർട്ടർ വച്ചിരുന്നതിന് പിറകിലായുള്ള മേശയിൽ ഒരു പാക്കറ്റ് മെത്തഫെറ്റാമിനും (നിരോധിത മരുന്ന്) സിറിഞ്ചുമാണ് കിടന്നിരുന്നത്. എന്നാൽ അറസ്റ്റ് ചെയ്യാൻ പോലീസെത്തുന്നത് വരെയും ജെയിംസ് ഇക്കാര്യം അറിഞ്ഞതേയില്ല. കഴിഞ്ഞയാഴ്ചയായിരുന്നു ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. വിവരമറിഞ്ഞെത്തിയ പോലീസ് ജെയിംസിന്റെ വീട്ടിൽ പരിശോധന നടത്തിയതോടെ 48 ഗ്രാം ലഹരി മരുന്നും ഒരു പിസ്റ്റലും കണ്ടെടുത്തു.

സമൂഹമാദ്ധ്യമത്തിൽ ഫോട്ടോകൾ പോസ്റ്റ് ചെയ്യുമ്പോൾ പശ്ചാത്തലത്തിൽ ലഹരിമരുന്ന് വെച്ചിട്ടില്ലെന്ന് നിങ്ങൾ ഉറപ്പ് വരുത്തണമെന്ന് പരിഹസിച്ചാണ് പോലീസ് ഇക്കാര്യം ഫേസ്ബുക്കിൽ പങ്കുവച്ചത്. ഇതോടെ കേസും പോസ്റ്റുമെല്ലാം ശരവേഗത്തിൽ വൈറലായി. അബദ്ധം സംഭവിച്ചതിനെ തുടർന്ന് പിടിയിലായ ജെയിംസ് കേർട്ട്‌സ് നിലവിൽ ജയിലിലാണ്.

 

Tags: methamphetamine
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies